യൂത്ത് കോണ്‍ഗ്രസ് രക്തദാന ക്യാമ്പ് നടത്തി
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം സമ്മേളനത്തിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തി. പതിനഞ്ചോളം പേര്‍ രക്തദാനം നടത്തി.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, അസീര്‍ വറോടന്‍,കബീര്‍ ചങ്ങലീരി,ഫൈസല്‍ കൊന്നപ്പടി,ഗോകുല്‍ മുണ്ടക്കാട് എന്നിവര്‍ നേതൃത്വം…