ഇറിഗേഷന്‍ കോമ്പൗണ്ടില്‍ തീപിടിത്തം
കാഞ്ഞിരപ്പുഴ: ഇറിഗേഷന്‍ ഓഫീസ് വളപ്പില്‍ തീപിടിത്തം.അപകടാവസ്ഥയെ തുടര്‍ന്ന് മുറിച്ചിട്ട മരത്തിനാണ് തീപിടിച്ചത്.ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭ വം.മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
മണ്ണാര്‍ക്കാടിന്റെ വാര്‍ത്താ സ്പന്ദനം
കാഞ്ഞിരപ്പുഴ: ഇറിഗേഷന്‍ ഓഫീസ് വളപ്പില്‍ തീപിടിത്തം.അപകടാവസ്ഥയെ തുടര്‍ന്ന് മുറിച്ചിട്ട മരത്തിനാണ് തീപിടിച്ചത്.ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭ വം.മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
കല്ലടിക്കോട് : കരിമ്പ ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ നിന്നും എട്ട് ലക്ഷം രൂപ മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അലക്‌സ് സൂര്യ(39) നെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തമായ മേല്‍വിലാസം ഇല്ലാത്ത ഇയാള്‍ ബാംഗ്ലൂര്‍, എറ ണാകുളം,…
കുമരംപുത്തൂര്‍: വിദ്യാലയം സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി നാടിന്റെ മനസ്സ് തൊട്ടറിയാന്‍ കോര്‍ണര്‍ പി.ടി.എ യോഗങ്ങളുമായി പയ്യനെടം ജി.എല്‍.പി സ്‌കൂള്‍. വിദ്യാലയത്തില്‍ പഠിക്കുന്ന മുന്നൂറോളം കുട്ടികളെ പ്രേദേശാടിസ്ഥാനത്തില്‍ നാലു കോര്‍ണറുകളാക്കി തിരിച്ചായിരുന്നു കോര്‍ണര്‍ പി.ടിഎ സംഘടിപ്പിച്ചത്.യോഗങ്ങളില്‍ രക്ഷിതാക്കള്‍, യുവജനങ്ങള്‍, കുട്ടികള്‍ തുടങ്ങി നൂറുകണക്കിന്…
മണ്ണാര്‍ക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി യ്ക്ക് കോടതി ഏഴ് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം പിഴയൊടുക്കാനും വിധിച്ചു. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറി(42) നെയാണ് ശി ക്ഷിച്ചത്.2016 ജൂണില്‍ കസബ പൊലീസ്…
മണ്ണാര്‍ക്കാട്: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങലീരി പറമ്പുള്ളിയില്‍ പ്ര തിഷേധ ധര്‍ണ നടത്തി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശി ഉദ്ഘാടനം ചെയ്തു. ഏരിയ സെന്റര്‍ കെ ശോഭന്‍കുമാര്‍,ലോക്കല്‍ സെക്രട്ടറി കെ…
മണ്ണാര്‍ക്കാട്: തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റില്‍ കുത്തനെ വെട്ടിക്കു റച്ചത് രാജ്യത്തെ പാവങ്ങള്‍ക്ക് നേരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് തദ്ദേശ സ്വ യം ഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ അത്രയും പേര്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കണമെങ്കില്‍…
കോട്ടോപ്പാടം: ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ നടന്ന പൊ തു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് കൊമ്പം മൗലാന ഇംഗ്ലീഷ് മീഡി യം സ്‌കൂള്‍. സിബിഎസ്ഇ പത്താംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മികച്ച നേട്ടത്തിന് അര്‍ഹരായത്. 90% വിദ്യാര്‍ത്ഥികള്‍ എ…
മണ്ണാര്‍ക്കാട്: സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ്31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവ സാനിക്കുകയാണ്. അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന്…
മണ്ണാര്‍ക്കാട്: 2006ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടിന്റെ 30(2)(എ) പ്രകാരം സം സ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കര്‍ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകള്‍ വില്‍ക്കുന്നത് നിരോധിച്ച് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട്…
തച്ചനാട്ടുകര: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്കമാ യി.പദ്ധതിയുടെ ഭാഗമായി ദേശീയപാത തൊടുക്കാപ്പ് മുതല്‍ മണലും പുറംവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വ ശേഖരിച്ച് എം സി എഫിലേക്ക് മാറ്റി. തൊടുക്കാപ്പ് എക്കോ ടൂറിസം പദ്ധതി…