മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു
മണ്ണാര്‍ക്കാട്: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ കെടിഎം ഹൈസ്‌കൂളിന് സമീപത്തെ പിടിവി ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു.പ്രമുഖ സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഗാഡ്ജ റ്റുകളുടെയും പാലക്കാട്ടെ…