Day: February 7, 2023

സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുന്നു

എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന മണ്ണാര്‍ക്കാട്: കുട്ടികളുടെ സമഗ്രമായ ശാരീരിക,മാനസിക,ആരോഗ്യ വികാസത്തിനാ യി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്,…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന.മുന്‍ പ്ര സിഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായി രുന്നു പരിശോധന നടന്നത്.ബ്ലോക്കില്‍ നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ക്രമ ക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ഫിറോസിന്റെ നേതൃത്വത്തിലാണ് പരിശോധന…

കേന്ദ്രസര്‍ക്കാരിന്റെ കോളനിപ്രദേശമല്ല കേരളം :പികെ ശശി

മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കോളനി പ്രദേശമല്ല കേരളമെന്നും ആത്മാഭിമാന മുള്ളവര്‍ ജീവിക്കുന്ന മണ്ണാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പികെ ശശി പറഞ്ഞു.ബെമല്‍ സ്വകാര്യവല്‍ക്കരണത്തിനും കേന്ദ്രബജറ്റിനുമെതിരെ സിഐ ടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.…

തത്തേങ്ങലത്ത് പട്ടാപ്പകല്‍ പുലിയിറങ്ങി ആടിനെ ആക്രമിച്ചു

തെങ്കര: പട്ടാപ്പകല്‍ തത്തേങ്ങലത്ത് പുലിയറങ്ങി ആടിനെ ആക്രമിച്ചു.മൂച്ചിക്കുന്ന് പച്ചീ രിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് പുലി ആക്രമിച്ചത്.പരിക്കേറ്റ ആടിനെ മണ്ണാ ര്‍ക്കാട് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.വീടിന് പിറകിലുള്ള റബര്‍ തോട്ടത്തില്‍ ഹരിദാസിന്റെ ഭാര്യ ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു.ഈ…

മരങ്ങള്‍ പൊട്ടി വീണ് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

അഗളി: മരങ്ങള്‍ പൊട്ടി വീണ് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാ ഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഏഴാം വളവിലാണ് അപകടം.തീപിടിച്ച് ഒരു മരം കടപുഴകി മറ്റൊന്നിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.തടി പാറക്കെട്ടുകള്‍ ക്ക് മുകളില്‍ നിന്നെങ്കിലും വൃക്ഷത്തലപ്പ് റോഡിലേക്ക്…

അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിക്കെതിരായ പ്രചാരണം അപലപനീയം:ഭരണസമിതി

അലനല്ലൂര്‍: സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിക്കെതിരെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പൊതുസമൂഹവും അംഗങ്ങളും ഇടപാ ടുകാരും വഞ്ചിതരാകരുതെന്ന് ഭരണസമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംഘത്തിന്റെ മുന്‍കാല ഭരണ സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോ പിച്ച് ചിലര്‍ സംസ്ഥാന സഹകരണ…

ജില്ലാ ആശുപത്രി വികസനത്തിന് 127.15 കോടി

പാലക്കാട് : ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബിയിലുള്‍പ്പെടുത്തി 127.15 കോടിയുടെ ഭരണാനുമതി. അഞ്ച് നിലകളിലായി ആരംഭിക്കുന്ന ആദ്യഘട്ട പ്രവര്‍ ത്തനങ്ങള്‍ക്കായി 98.89 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതായി അധി കൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക്…

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറഴെതുന്നു: കെ സി റിയാസുദ്ദീന്‍

മണ്ണാര്‍ക്കാട്: രാജ്യത്തിന്റെ പൊതുമേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍. കേന്ദ്ര സര്‍ക്കാറിന്റെ പൊതുമേഖല വില്‍പ്പനയ്ക്കും സ്വകാര്യവല്‍ക്കരണത്തിനും യുവജന വഞ്ചനയ്ക്കുമെതിരെ ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതി ഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രസര്‍ക്കാര്‍…

സന്ദേശ യാത്ര ആരംഭിച്ചു

എടത്തനാട്ടുകര:’മാനവിക രക്ഷക്ക്‌ ദൈവീക ദർശനം’ എന്ന പ്രമേയത്തിൽ 12 ന്‌ (ഞായർ) കോഴിക്കോട്‌ കടപ്പുറത്ത്‌ നടക്കുന്ന വിസ്ഡം ഇസ്‌ലാമിക്‌ കോൺഫറൻസിന്റെ പ്രചാരണ ഭാഗമായി വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ എടത്തനാട്ടുകരമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സന്ദേശ യാത്ര പ്രയാണം ആരംഭിച്ചു. കോട്ടപള്ളയിൽ വിസ്ഡം ജില്ലാ…

യൂത്ത് കോണ്‍ഗ്രസ് സമ്മേളനം: ആവേശം പകര്‍ന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സമ്മേളനങ്ങളുടെ പ്രചരണാര്‍ത്ഥം വണ്‍ ഡേ സെവ ന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ആശുപത്രിപ്പടി ഗോള്‍ഡന്‍ ബൂട്ട് ടര്‍ഫില്‍ സംഘടിച്ച ടൂര്‍ണ്ണമെന്റെ ജില്ലാ കോണ്‍ഗസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്യ്തു.തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷെഫിലാസ്…

error: Content is protected !!