തത്തേങ്ങലത്ത് പുലികള്‍;ഉറക്കം കെട്ട് മലയോര ഗ്രാമം
മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്ത് വീണ്ടും പുലികള്‍.ഇന്ന് രാത്രി എട്ടരയോടെ കല്‍ ക്കടി ഭാഗത്തായി പുലിയേയും കുട്ടികളേയും കണ്ടതായാണ് പറയുന്നത്. വനപാല കര്‍ സ്ഥലത്തെത്തി. മലയോര ഗ്രാമമായ തത്തേങ്ങലത്ത് പുലിസാന്നിദ്ധ്യം സ്ഥിരമാവുകയാണ്.ഇക്കഴിഞ്ഞ ഏഴിന് പട്ടാപ്പകല്‍ മൂച്ചിക്കുന്നില്‍ പുലിയിറങ്ങി ആടിനെ ആക്രമിച്ചിരുന്നു.ഒരാഴ്ച മുമ്പ് പുളിഞ്ചോടില്‍…