Day: February 8, 2023

കെജിഒഎഫ് ജില്ലാ സമ്മേളനം

ഒറ്റപ്പാലം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പാലക്കാട് ജില്ലാ സമ്മേളനം ഒറ്റ പ്പാലം മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.സംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ എപി അഹമ്മദ് ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ ജീവനക്കാര്‍ കലാ സാംസ്‌കാരിക രംഗത്തും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ്…

നെല്ലു സംഭരണം: കേരള ബാങ്കുമായി സപ്ലൈകോ കരാറായി- തുക വിതരണം വെള്ളിയാഴ്ച മുതല്‍

മണ്ണാര്‍ക്കാട്: നെല്ലു സംഭരണ പദ്ധതിപ്രകാരം കര്‍ഷകരില്‍ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാന്‍ ബാക്കി യുള്ള 195 കോടി രൂപ ഫെബ്രുവരി 10 മുതല്‍ വിതരണം ചെയ്യും. ഇതിനായി പാഡി റെ സീപ്റ്റ്…

നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലെ വൈക്കോല്‍ ലോഡിന് തീപിടിച്ചു

അലനല്ലൂര്‍: നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലെ വൈക്കോല്‍ ലോഡിന് തീപിടിച്ചു. കോട്ടോപ്പാടം വേങ്ങയിലെ ആര്യമ്പാവ് റോഡിലാണ് സംഭവം.ഓങ്ങല്ലൂര്‍ റഷീദിന്റെ വൈക്കോലാണ് കത്തി നശിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. റഷീദ് വൈക്കോല്‍ സംഭരിക്കുന്ന ആളാണ്.കഴിഞ്ഞ ദിവസമാണ് വൈക്കോല്‍ ലോ ഡുമായി വാഹനം എത്തിയത്.നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലെ…

ഡിവൈഡറിലേക്ക് മിനിവാന്‍ ഇടിച്ച് കയറി അപകടം;ഡ്രൈവര്‍ക്ക് പരിക്ക്,മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണം

കുമരംപുത്തൂര്‍: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് മിനിവാന്‍ ഡിവൈഡ റിലേക്ക് ഇടിച്ച് കയറി അപകടം.തിരുവിഴാംകുന്ന് മലേരിയം സ്വദേശി സുരേന്ദ്രന് (48) പരിക്കേറ്റു.വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടി.ചൊവ്വാഴ്ച രാത്രി മണ്ണാര്‍ക്കാട് കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം.പിറകെ വന്ന ലോറിയ്ക്ക്…

പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി ആംബുലന്‍സുകള്‍ വിന്യസിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുത ല്‍ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അപകടങ്ങള്‍ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങള്‍ക്ക് സമീപം 108 ആംബുലന്‍സ്…

സപ്ലൈകോയുടെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും

മണ്ണാര്‍ക്കാട്: സപ്ലൈകോ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാ യി ഫ്ലയിംഗ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്ജോഷി പറഞ്ഞു. നേര ത്തെ അഞ്ച് മേഖലകളില്‍ മാത്രമായിരുന്നു ഫ്ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ നിയമി ച്ചിരുന്നത്.…

തത്തേങ്ങലത്ത് വനപാലകരെ നാട്ടുകാര്‍ തടഞ്ഞു

തെങ്കര: പുലിയിറങ്ങിയ തത്തേങ്ങലത്ത് രാത്രി പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.വനപാലകര്‍ സ്ഥലത്ത് എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ നാട്ടുകാര്‍ സംഘടിച്ച് ക്യാമ്പ് ഷെഡ്ഡിന് സമീപം വാഹനം തടയുകയുമായി രുന്നു.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.ജനവാസ മേഖലയില്‍ പുലി യില്ലെന്ന വനംവകുപ്പിന്റെ നിലപാടാണ് ജനങ്ങളെ…

പി.എം കിസാന്‍ ആനുകൂല്യം: നടപടികള്‍ ഫെബ്രുവരി 10നു മുന്‍പ് പൂര്‍ത്തീകരിക്കണം

മണ്ണാര്‍ക്കാട്: പി എം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13 -ാം ഗഡു ലഭി ക്കുന്നതിന് ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി…

error: Content is protected !!