Day: February 14, 2023

യുജിഎസ് ഗോള്‍ഡ് ലോണ്‍ ഇനി കൊപ്പത്തും;
പുതിയ ബ്രാഞ്ച് ഉദ്ഘാടനം നാളെ

പട്ടാമ്പി.വൈവിധ്യമാര്‍ന്ന വായ്പാ നിക്ഷേപ പദ്ധതികളിലൂടെ വള്ളുവനാടന്‍ നഗരഗ്രാമ ജനതയുടെ സാമ്പത്തിക അത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഇനി കൊപ്പത്തും.യുജിഎസ് ഗോള്‍ഡ് ലോണ്‍ കൊപ്പം ബ്രാഞ്ച് നാളെ രാവിലെ 10 മ ണിക്ക് മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം…

സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വര്‍ഷികാഘോഷവും നാളെ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ശിലാസ്ഥാപനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക ജുവൈരിയക്കുളള യാത്രയയപ്പും നാളെ വൈകുന്നേരം 5 മ ണിക്ക് നടക്കും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റും കോപ്പറേറ്റ് മാനേജരുമായ ഡോ…

ഞെട്ടരക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ചങ്ങലീരി ഡി വിഷനില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേമകാര്യ ചെ യര്‍മാന്‍ വറോടന്‍ മുസ്തഫയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തി യാക്കിയ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു.…

നിര്യാതനായി

അലനല്ലൂര്‍: മുറിയക്കണ്ണി തയ്യില്‍ യക്കന്റെ മകന്‍ ചാത്തന്‍ (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ഐവര്‍മഠത്തില്‍.ഭാര്യ: വെള്ളക്കി. മക്കള്‍: തങ്ക,വിലാസിനി,വേശു,ഹരിദാസന്‍,സുരേഷ് ബാബു.മരുമക്കള്‍: ഷെന്തില്‍ കുമാര്‍,ശങ്കരന്‍.

error: Content is protected !!