അച്ചുമ്മയെ തിരികെ കിട്ടി;
ഉമ്മറിന്റെ വീട്ടിലെ കളിചിരികളും
മണ്ണാര്‍ക്കാട്: ഫഹ്മിയക്കും തഹ്‌ലിയക്കും ഇനി സന്തോഷിക്കാം. നഷ്ടപ്പെട്ടു എന്ന് കരു തിയ അവരുടെ പ്രിയപ്പെട്ട അച്ചുമ്മയെ തിരികെ ലഭിച്ചിരിക്കുന്നു. പുല്ലിശ്ശേരി തോണി പ്പാടം താഴത്തെ കല്ലടി ഉമ്മറിന്റെ വീട്ടിലെ അരുമയായ പൂച്ചയാണ് അച്ചുമ്മ. പൂച്ചയെ എടുത്തുകൊണ്ടുപോയവർ ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷനിലെത്തി…