കെജെയു മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം
മണ്ണാര്‍ക്കാട്: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയിക്ക് പുതിയ ഭാരവാഹികള്‍.കൃഷ്ണദാസ് കൃപ (പ്രസിഡന്റ്),രാജേഷ് കല്ലടിക്കോട് (വൈസ് പ്രസിഡന്റ്) നൗഷാദ് അലനല്ലൂര്‍ (ജനറല്‍ സെക്രട്ടറി),ഷാജഹാന്‍ നാട്ടുകല്‍ (ജോയിന്റ് സെക്രട്ടറി),മണികണ്ഠന്‍ അഗളി (ട്രഷറര്‍).അജയന്‍ മണ്ണാര്‍ക്കാട്,ഇ എം അഷ്‌റഫ്,രാജേഷ് മണ്ണാര്‍ക്കാട്,വിശ്വനാഥന്‍ കാഞ്ഞിരപ്പുഴ,സുജിത് കല്ലടിക്കോട് (എക്‌സിക്യുട്ടീവ്…