യൂത്ത് കോണ്‍ഗ്രസിന്റെ സൗജന്യമരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും നാളെ
അലനല്ലൂര്‍:യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും നാളെ രാവിലെ 10 മുതല്‍ കണ്ണംകുണ്ട് റോഡിലെ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പരിസരത്ത് നടക്കും. അലനല്ലൂ രിലെ നാഗാര്‍ജ്ജുന ആയുര്‍വേദ ഏജന്‍സി,സുധര്‍മ്മ ലാബോറട്ടറി,കെഎം ഒപ്റ്റിക്കല്‍…