പൂവന്‍ കോഴിയുടെ വില അമ്പതിനായിരം; കൂള്‍ ബോയ്‌സ് വളര്‍ത്തും
തച്ചമ്പാറ: പൂവന്‍ കോഴി ലേലത്തില്‍ വില പറപറന്നെത്തി നിന്നത് അരലക്ഷം രൂപ യില്‍.തച്ചമ്പാറ പൂരത്തോടനുബന്ധിച്ച് ക്ഷേത്ര ജാഗ്രതാ സമിതി നടത്തിയ ലേലത്തി ലാണ് കോഴി ലേല ചരിത്രത്തില്‍ പുതുചരിത്രമിട്ടത്.ചൊവ്വാഴ്ച രാത്രിയിലാണ് തച്ചമ്പാറ ടൗണില്‍ ലേലം നടന്നത്.10 രൂപയില്‍ നിന്നും വിളി നിന്നു.പതിയെ…