സൈ-ലാന്‍ഡ് എക്‌സ്‌പോ ശ്രദ്ധേയമായി
കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നടന്ന സൈ-ലാന്‍ഡ് എക്‌സ്‌പോ 2023 ശ്രദ്ധേയമായി. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. ബാലചന്ദ്രന്‍ അധ്യക്ഷനായി.പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജും എം.ഇ.എസ് കല്ലടി കോളജും ചേര്‍ന്നൊരുക്കിയ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് തല…