Day: February 2, 2023

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ വന്‍ വര്‍ധനവ്

മണ്ണാര്‍ക്കാട്: ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടായത് മികച്ച വര്‍ധനവ്.നടപ്പ് സാമ്പത്തികവര്‍ഷം ഡിസംബര്‍ 31 വരെയുള്ള ഉല്‍പാ ദന പ്ലാന്‍ അനുസരിച്ച് ജലവൈദ്യുത നിലയങ്ങളില്‍ നിന്നും പ്രതീക്ഷിച്ച വൈദ്യുതി ഉത്പാദനം ഏകദേശം 5950 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാല്‍ ഇതേ…

വാട്ടർ അതോറിറ്റിയുടെ ജലപരിശോധനാ ലാബുകളിൽ നിരക്ക് ഇളവ്

മണ്ണാര്‍ക്കാട്: കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ജലഗുണനിലവാര പരിശോധ നാ ലാബുകളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ജലപരിശോധനാ നിരക്കുകളില്‍ ഇളവ് ഏര്‍പ്പെടുത്തി. പൊതുജനസൗകര്യാര്‍ഥം ഓരോ ഘടകം മാത്രം പരിശോധിക്കാനാ യി പുതിയ സംവിധാനവും നിലവില്‍ വന്നു. വാട്ടര്‍ അതോറിറ്റിയുടെ 430-ാം ബോര്‍ഡ് യോഗമാണ്…

കുഞ്ഞു ഷെഫുമാരും അധ്യാപകരും ചേർന്ന് സ്വാദൂറും അച്ചാർ തയാറാക്കി ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി

എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ പഠന പ്ര വർത്തനത്തിന്റെ ഭാഗമായി അച്ചാർ തയാറാക്കി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിള മ്പി. വീട്ടിൽ നിന്നും കഷ്ണങ്ങളാക്കി കൊണ്ടുവന്ന 13 ഇനം പച്ചക്കറികൾ ചേർത്താണ് അ ച്ചാർ പാചകം ചെയ്തത്.…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ദുര്‍ഭരണമെന്ന് ഓംബുഡ്‌സ്മാന്‍

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്നത് ദുര്‍ഭരണമാണെന്നും നന്നായി എങ്ങ നെ ഭരിക്കണമെന്നത് സെക്രട്ടറിയേയും ജനപ്രതിനിധികളേയും പഠിപ്പിക്കേണ്ടത് അത്യ ന്താപേക്ഷിതമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍.ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന അഡ്വ സി കെ ഉമ്മുസല്‍മ നല്‍കിയ…

വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍: സന്ദേശപ്രചാരണം നടത്തി

കോട്ടോപ്പാടം: വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് എംജിഎന്‍ആര്‍ജിഎസ്,വടശ്ശേരിപ്പുറം ഗവ.ഹൈസ്‌കൂള്‍ എസ്പിസി എന്നിവ യുടെ സഹകരണത്തോടെ സന്ദേശപ്രചാരണം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷ റജീന കോഴിശ്ശീരി അധ്യക്ഷയായി.വലിച്ചെറിയല്‍ മുക്ത കേരളം…

രണ്ടാംവിള നെല്ല് സംഭരണം: കര്‍ഷക രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28ന് അവസാനിക്കും

മണ്ണാര്‍ക്കാട്: 2022-23 സീസണിലെ രണ്ടാം വിളയ്ക്കുള്ള നെല്ലുസംഭരണവുമായി ബന്ധ പ്പെട്ട കര്‍ഷക രജിസ്ട്രേഷന്‍ ഫെബ്രുവരി 28ന് അവസാനിക്കുമെന്ന് സപ്ളൈകോ അറിയിച്ചു. 2022 ഡിസംബറിലാണ് രണ്ടാം വിളയ്ക്കുള്ള നെല്ല് സംഭരണം ആരംഭിച്ചത്. താത്പര്യമുള്ള കര്‍ഷകര്‍ www.supplycopaddy.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യു…

error: Content is protected !!