കാറില്‍ കടത്തിയ വിദേശമദ്യം പിടികൂടി
മണ്ണാര്‍ക്കാട്: കാറില്‍ കടത്തുകയായിരുന്ന 35 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടി.കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.തെങ്കര കോല്‍പ്പാടത്ത് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന്റെ നേതൃ ത്വത്തിലുള്ള സംഘം തെങ്കര ഭാഗത്ത് പരിശോധന നടത്തുകയായിരുന്നു.ഇതിനിടെ മദ്യവുമായി കാറില്‍…