അലനല്ലൂര്‍: ലഹരിക്കെതിരെ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ബോധവല്‍ക്കരണ സദസ്സ് നടത്തി.ചെര്‍പ്പുളശ്ശേരി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം രാധാകൃ ഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അലി മഠത്തൊടി അധ്യക്ഷനായി.ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ വി വി രമേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ കെ ഗോപിനാഥ് ക്ലാസ്സെടുത്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി, പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി,വൈസ് പ്രസിഡന്റുമാരായ റസാഖ് മംഗലത്ത്,ഷിഹാബ് വെളുത്തേടത്ത്,എസ്.എം.സി അംഗം നാസര്‍ കാപ്പുങ്ങല്‍ ,എം.പി.ടി.എ വൈസ് പ്രസിഡന്റ് പി ഫെമിന,മുന്‍ പഞ്ചായത്തംഗം പി അഹമ്മദ് സുബൈര്‍,അധ്യാപകരായ കെ.എം.ഷാഹിന സലീം,ടി.ഹബീബ, കെ.മിന്നത്ത്, സി മുഹമ്മദാലി, എം.പി മിനീഷ, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം ഷബാന ഷിബില, എന്‍ ഷാഹിദ്‌സഫര്‍,എം മാഷിദ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!