Day: December 9, 2022

മണ്ണാര്‍ക്കാട്-ശബരിമല
കെഎസ്ആര്‍ടിസി ബസ്
സര്‍വീസ് നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്ന് ശബരിമലയിലേക്ക് ഗുരുവായൂര്‍ വ ഴി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കുമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.മണ്ണാര്‍ക്കാട് നിന്നും ബസ് സര്‍വീസ് വേണമെന്ന് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ട തിനെ തുടര്‍ന്നാണ് സര്‍വീസ് നാളെ തന്നെ ആരംഭിക്കുമെന്ന് ഗതാ ഗത…

ആരണ്യദീപം തുടരുന്നു;
ഇതുവരെ തെളിഞ്ഞത്
138 തെരുവ് വിളക്കുകള്‍

മണ്ണാര്‍ക്കാട്: വന്യമൃഗശല്ല്യ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി വനംവകുപ്പ് ആരണ്യദീപം പദ്ധതിയിലുള്‍പ്പെടുത്തി തെരുവ് വി ളക്കുകള്‍ സ്ഥാപിക്കല്‍ പുരോഗമിക്കുന്നു.ഇതിനകം വിവിധ പ്രദേശ ങ്ങളിലായി 138 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതായി മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ അറിയിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ…

കളര്‍ഫുള്ളായി കാഞ്ഞിരപ്പുഴ ഉദ്യാനകവാടം;
ചുമര്‍ചിത്രങ്ങള്‍ മനോഹരം

കാഞ്ഞിരപ്പുഴ: പ്രകൃതിദത്തമായ നിറക്കൂട്ടുകളാല്‍ യുവചിത്രകാര ന്‍മാര്‍ കാഞ്ഞിരപ്പുഴ ഉദ്യാനകവാടത്തില്‍ വരച്ചിട്ട ചുമര്‍ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയകാഴ്ചയാകുന്നു. കഥകളി,തെയ്യം, വേഴാമ്പല്‍, മയില്‍ അങ്ങിനെ കലാകേരളത്തിന്റെ പ്രതീകങ്ങളെല്ലാം വര്‍ണ്ണ ചിത്രങ്ങളായി ഉദ്യാനകവാടത്തിലെ മതലിലുണ്ട്.തെങ്കര മുതുവല്ലി യില്‍ എം.വൈശാഖ്,മണ്ണാര്‍ക്കാട്ടെ ശ്യാം സുന്ദര്‍,തച്ചമ്പാറ മുതുകുര്‍ ശ്ശിയില്‍ അഖില്‍കൃഷ്ണ എന്നിവരാണ്…

യു.ഡി.ഐ.ഡി കാര്‍ഡ് ആധികാരിക രേഖ

മണ്ണാര്‍ക്കാട്: ഭിന്നശേഷി സംബന്ധിച്ച ആനുകൂല്യങ്ങള്‍ ലഭിക്കു ന്നതു ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ആധികാരിക രേഖയായി 2021 ജൂണ്‍ മുതല്‍ യുഡിഐഡി കാര്‍ഡ് (യൂണിക് ഡിസബലിറ്റി ഐഡന്റിറ്റി കാര്‍ഡ്)പ്രാബല്യത്തില്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അതു കണക്കിലെടുക്കാതെ കേരളത്തില്‍…

error: Content is protected !!