സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം
മണ്ണാര്‍ക്കാട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി പ്രകാരം സംയോജിത വിളവെടുപ്പ് പരിപാലന ധനസഹായം നല്കുന്നു. പദ്ധതി പൂര്‍ത്തീകര ണത്തിന് ശേഷം മൂല്യനിര്‍ണയത്തിന് ആനുപാതികമായുള്ള ധനസഹായമാണ് അനു വദിക്കുക. വ്യക്തികള്‍,…