വന്യജീവി ശല്ല്യത്തിനെതിരെ മലമ്പുഴയില്‍ പ്രതിരോധ സദസ്സ്
മലമ്പുഴ: ഇഎഫ്എല്‍,ഇഎസ്എ,ഇഎസ്‌സെഡ് തുടങ്ങിയ നിയമ ങ്ങള്‍ക്കെതിരെയും അനിയന്ത്രിതമായ വന്യജീവി ശല്ല്യത്തിനുമെ തിരെ കിഫ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലമ്പുഴയില്‍ പ്രതിരോധ സദസ്സ് നടത്തി.ഞാറക്കോട് സെന്റ് സെബാസ്റ്റിയന്‍ പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനായി.കയ്യറ പ്രദേശത്ത് ആന…