Day: November 15, 2022

മണ്ണാര്‍ക്കാട് ഉപജില്ല കായിക മേള സമാപിച്ചു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഉപജില്ല കായിക മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂ ളും യു.പി വിഭാഗത്തില്‍ സി.പി.എ.യു.പി സ്‌കൂള്‍ തിരുവിഴാംകു ന്നും ചാമ്പ്യന്മാരായി.മഴ മൂലം ക്രോസ് കണ്‍ട്രി മത്സരവും റിലേ മത്സരവും ചൊവ്വാഴ്ച നടത്താനായിട്ടില്ല.ഈ മത്സരങ്ങള്‍ ബുധനാഴ്ച…

നാളെ ലോക സി.ഒ.പി.ഡി. ദിനം;സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആ രംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി .യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങ ളുടെ ഭാഗമായി ഉള്‍പ്പെടുത്തി പ്രതിരോധത്തിനും നിയന്ത്രണത്തി നും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകള്‍…

വാഹനനികുതി കുടിശിക: തവണകള്‍ക്ക് നിയന്ത്രണം

മണ്ണാര്‍ക്കാട്: വാഹന നികുതികുടിശികയ്ക്ക് തവണകള്‍ അനുവ ദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി യുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വര്‍ദ്ധനവ് തുടങ്ങിയ കാരണങ്ങളാല്‍ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരി ഗണിച്ച് വ്യക്തിഗത…

മികച്ച പ്രവര്‍ത്തനത്തിന്
മണ്ണാര്‍ക്കാട് റൂറല്‍ബാങ്കിന്
വീണ്ടും പുരസ്‌കാരം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ 2021-22 വര്‍ഷത്തില്‍ ഏറ്റവും മി കച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രാഥമിക കാര്‍ഷിക വായ്പ സംഘത്തി നുള്ള അവാര്‍ഡ് ഒന്നാം സ്ഥാനം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് ബാ ങ്കിന് ലഭിച്ചു.മികച്ച പ്രവര്‍ത്തനം,വൈവിധ്യാമാര്‍ന്ന പദ്ധതി, സാമൂ ഹ്യ പ്രതിബദ്ധത തുടങ്ങിയവയെല്ലാമാണ്…

മണ്ഡലകാല ഉത്സവം:
ശബരിമല ക്ഷേത്രനട
നാളെ തുറക്കും

മണ്ണാര്‍ക്കാട്: ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാ ളുകള്‍.ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന് വൈകിട്ട് അഞ്ചിന് തുറ ക്കും.ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീ കോവില്‍…

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന;രണ്ട് ഹോട്ടലുകള്‍ക്കെതിരെ നടപടി

തെങ്കര : പഞ്ചായത്തില്‍ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ സാ ഹചര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ക്കെതി രെ നടപടി സ്വീകരിച്ചു.പുഞ്ചക്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളായ ബിലാല്‍,റോയല്‍ പ്ലാസ എന്നിവയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന തരത്തില്‍…

ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്
17ന് പള്ളിക്കുറുപ്പില്‍ അരങ്ങുണരും

മണ്ണാര്‍ക്കാട് : ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 17 മുതല്‍ 19 വരെ പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു.17ന് രാവിലെ പത്ത് മണിക്ക് എഇഒ ചാര്‍ജ് പി…

ശിശു ദിന റാലിയും, കുട്ടിക്കലാമേളയും സംഘടിപ്പിച്ചു

അലനല്ലൂര്‍: എ.എം.എല്‍.പി.സ്‌കൂളില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടിക്കലാമേളയും റാലിയും സംഘടിപ്പിച്ചു.മുന്‍ പ്രധാനാ ദ്ധ്യാപകന്‍ കെ.വേണു ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.കെ.എ. സുദര്‍ ശന കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ടി.കെ. മന്‍സൂര്‍, പി.വി.ജയപ്രകാ ശ്, റീന പര്‍വ്വീണ്‍, സുലൈഖ , ഫര്‍സാന , നൗഷാദ് പുത്തങ്കോട്ട് തുടങ്ങിയവര്‍…

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: വിസ്ഡം സോണല്‍ കോണ്‍ഫറന്‍സ്.

അലനല്ലൂര്‍ : വിദ്വേഷവും,വെറുപ്പും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാ നും,വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങള്‍ നടത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതി ‘ധാര്‍മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച വിസ്ഡം സോണല്‍ കോണ്‍ഫറന്‍സ്…

പാലം പണി കഴിഞ്ഞ് രണ്ട് വര്‍ഷം;അ്പ്രോച്ച് റോഡിനായി കാത്തിരിപ്പ്

അലനല്ലൂര്‍:അരക്കോടിയിലധികം രൂപ ചെലവിട്ട് പാലം നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തോളമായിട്ടും അപ്രോച്ച് റോഡ് നിര്‍ മിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.അലനല്ലൂര്‍ വെട്ടത്തൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചാവാലി തോടിന് കുറു കെയുള്ള തടയണ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണമാണ് നീളുന്നത്. അലനല്ലൂര്‍ പഞ്ചായത്തിലെ…

error: Content is protected !!