Day: November 9, 2022

ഓടുന്ന ബസിന്റെ മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍ ഭാഗത്തെ ചില്ലിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം.ദേശീയപാതയില്‍ മലപ്പുറം പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനിലാണ് സംഭവം.ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു.ഇടിയുടെ ആഘാതത്തില്‍ പിന്നിലേക്ക് തെ റിച്ചു വീണ യുവാവ് പിന്നാലെ ഡ്രൈവറുടെ സീറ്റില്‍ കയറിയിരു ന്നു.തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച…

ആയുര്‍വേദ ക്വിസ്
മത്സരം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആ യുര്‍വേദ ക്വിസ് മത്സരം സംഘടിപ്പിച്ചു.എട്ട്,ഒമ്പത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.ഡോ.നിയാസ നേതൃത്വം നല്‍കി.ദിനചര്യയെ കുറിച്ച് ഡോ സിറാജ ക്ലാസ്സെടുത്തു. പ്രധാന…

ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും
മാഗസിന്‍ പ്രകാശനവും നടത്തി

കുമരംപുത്തൂര്‍: ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജലശ്രീ ക്ലബ്ബ് പ്ര വര്‍ത്തനോദ്ഘാടനവും എന്റെ കുടിവെള്ളം മാഗസിന്‍ പ്രകാശന വും പയ്യനെടം എയുപി സ്‌കൂളില്‍ നടന്നു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രീതയ്ക്ക് മാഗസിന്‍…

ലഹരിവിരുദ്ധ കാമ്പയിന്‍
മൂന്നാം ഘട്ടം തുടങ്ങി

മണ്ണാര്‍ക്കാട്: ലഹരിക്ക് വിട,സ്വപ്‌നങ്ങള്‍ക്ക് സ്വാഗതമെന്ന സന്ദേശ മുയര്‍ത്തി മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളും മദര്‍ കെയര്‍ ആശുപ ത്രിയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ മൂന്നാം ഘട്ടം തുടങ്ങി.തോരാപുരം കോളനിയില്‍ നഗരസഭാ വൈ സ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത ഉദ്ഘാടനം ചെയ്തു.പിടിഎ…

എല്‍എസ്എസ്,യുഎസ്എസ്
വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ നിന്നും യുഎസ്എസ് ലഭിച്ച എട്ട് വിദ്യാര്‍ത്ഥികളേയും വിവിധ സ്‌കൂളുക ളില്‍ നിന്നും എല്‍എസ്എസ് ലഭിച്ച് സ്‌കൂളിലെത്തിയ 13 വിദ്യാര്‍ ത്ഥികളേയും അനുമോദിച്ചു.മുന്‍ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാ ടനം ചെയ്തു.ലഹരിക്കെതിരെ ജാഗ്രതാ കാലം എന്ന വിഷയത്തില്‍…

ജില്ലാ അമേച്ചര്‍ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് 27ന്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ അമേച്ചര്‍ തൈക്കോണ്ടോ ചാമ്പ്യന്‍ ഷിപ്പ് നവംബര്‍ 27ന് രാവിലെ എട്ട് മണിക്ക് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എന്‍ ഷംസുദ്ദീന്‍ എം എല്‍എ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ…

ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ്;
സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു

മണ്ണാര്‍ക്കാട്: പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനായി പാലക്കാട് ജില്ലാ സപ്ലൈ ഓഫീ സിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരി ശോധന ആരംഭിച്ചു. നവംബര്‍ നാലിനാണ് പരിശോധന ആരംഭിച്ച ത്. 10 ദിവസത്തേക്കാണ് പരിശോധന. താലൂക്ക്-ജില്ലാതല സ്‌ക്വാ ഡുകളാണ് പ്രവര്‍ത്തിക്കുന്നത്.…

നവീകരിച്ച ഓട്ടിസം സെന്റര്‍
ഉദ്ഘാടനം ചെയ്തു

അഗളി: സമഗ്ര ശിക്ഷ കേരള ബിആര്‍സിയുടെ കീഴില്‍ ആകര്‍ഷക മായി വിപുലീകരിച്ച ഓട്ടിസം സെന്റര്‍ കാവുണ്ടിക്കല്‍ ജിടിഎസി ല്‍ പ്രവര്‍ത്തനമാരംഭിച്ചു.സമഗ്ര ശിക്ഷ കേരള പാലക്കാട് ജില്ലാ പ്രൊ ജക്ട് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ശ്രീജിത്ത്…

യൂണിവേഴ്‌സല്‍ കോളേജ് യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയ ന്‍സില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തി.പുതിയ ഭാരവാ ഹികള്‍:പി ആര്‍ അരുണ്‍ രാജ് (ചെയര്‍മാന്‍),എന്‍ അഞ്ജലി (വൈസ് ചെയര്‍മാന്‍),എന്‍ എം അരുണ്‍ (ജനറല്‍ സെക്രട്ടറി),എന്‍ അമിത (ജോയിന്റ് സെക്രട്ടറി),പി ഹരിഗോവിന്ദ്,വിവി…

error: Content is protected !!