ജെ.സി.ബി ക്ലീനർ മണ്ണിനടിയിൽപ്പെട്ട് മരണപ്പെട്ടു
അഗളി:ജെ.സി.ബി പ്രവൃത്തി നടന്ന് കൊണ്ടിരിക്കെ മണ്ണിനടയിൽ പെട്ട ക്ലീനർ മരണപ്പെട്ടു.പാലക്കാട് നെൻമാറ കാവശേരി സ്വദേശി സന്ദീബ്(34)ആണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ സമയോചി തമായ ഇടപെടലിൽ ഏറെ പ്രായസപ്പെട്ട് പുറത്ത് എടുത്തിരുന്നു.30 മിനുറ്റോളം മണ്ണിൽ അകപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലോടെ താവളം ത്താണ് സംഭവം.കുടി…