Day: November 26, 2022

മനം നിറച്ച് ഭീമനാട് താലപ്പൊലി മഹോത്സവം

കോട്ടോപ്പാടം: നാദവര്‍ണ വിസ്മയ ചാരുതയില്‍ ഭീമനാട് വെള്ളീല ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം കൊണ്ടാ ടി.വള്ളുവനാട്ടിലെ ഉത്സവകാലത്തിന് കൊടിയേറ്റുന്ന വെള്ളീലക്കു ന്ന് ഭഗവതിയുടെ താലപ്പൊലി ആഘോഷം ഈ വര്‍ഷവും അവിസ്മ രണീയമായി. വൈകീട്ടോടെ തട്ടകവഴികള്‍ താണ്ടി ദേശവേലകള്‍ ക്ഷേത്രത്തിലേ ക്കെത്തി.പൊന്‍പട്ടണിഞ്ഞ…

നെല്ലിപ്പുഴയെ സമഗ്രമായി അറിയാന്‍ പഠനയാത്ര തുടങ്ങി

മണ്ണാര്‍ക്കാട്: അനുദിനം മലിനമായും മെലിഞ്ഞും ഒഴുകുന്ന നെല്ലി പ്പുഴയെ സമഗ്രമായി അറിയാന്‍ നെല്ലിപ്പുഴ സംരക്ഷണ സമിതിയു ടെ പുഴ പഠനയാത്ര തുടങ്ങി.പുഴ തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സസ്യങ്ങള്‍,ജന്തുജാലങ്ങള്‍,മണല്‍,മണ്ണിന്റെ ഘടന,മീനുകള്‍, തീര ഗ്രാമങ്ങളിലെ സംസ്‌കാരം,ആഹാര രീതികള്‍ എന്നിവയ്‌ക്കൊപ്പം പുഴ എങ്ങിനെയെല്ലാം മലിനമാക്കപ്പെടുന്ന എന്നിവയെ…

കായികമേള സംഘടിപ്പിച്ചു

കോട്ടോപ്പാടം: കൊമ്പം മര്‍കസുല്‍ ഹിദായ മൗലാന ഇംഗ്ലീഷ് മീ ഡിയം സ്‌കൂളില്‍ കായിക മേള സംഘടിപ്പിച്ചു.ഇന്ത്യന്‍ അത്‌ലറ്റിക് കോച്ച് ഹംസ ചത്തോലി ഉദ്ഘാടനം ചെയ്തു.മര്‍ക്കസുല്‍ ഹിദായ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷനായി.മാനേജര്‍ അഷ്‌റഫ് കൊമ്പത്ത്,പിടിഎ…

തച്ചമ്പാറയിലെ കടകളില്‍ മോഷണം; പണം കവര്‍ന്നു

കല്ലടിക്കോട്: തച്ചമ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷ ണം.നാലായിരം രൂപയോളം അപഹരിച്ചു.കഴിഞ്ഞ ദിവസമാണ് സം ഭവം.വേരുങ്കല്‍ കോംപ്ലക്‌സിലെ ജേക്കബിന്റെ തുണിക്കടയില്‍ മേ ശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും തേജസ് ബേക്കറിയില്‍ നി ന്നും 350 രൂപയുമാണ് നഷ്ടമായത്. ഗുഡ് ഡേ ബേക്കറി,മലയ…

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹ രി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മുതിര്‍ന്നവര്‍ക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവി കൂടി മുന്നില്‍ കണ്ടുള്ള സ്വകാര്യത ഉറ പ്പ്…

അട്ടപ്പാടിയില്‍ 802 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ എക്സൈസും വനംവകുപ്പും സംയുക്ത മായി നടത്തിയ പരിശോധനയില്‍ മലമുകളില്‍ തോടിന്റെ കരക ളിലായി കഞ്ചാവ് തോട്ടം കണ്ടെത്തി.പാടവയല്‍ കുറുക്കത്തിക്കല്ല് ഊരില്‍ നിന്നും ഏകദേശം നാല് കിലോ മീറ്റര്‍ മാറി മലമുകളില്‍ പാമന്‍ തോടിന്റെ കരകളിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്.…

error: Content is protected !!