Day: November 23, 2022

എന്‍സിപി പ്രവര്‍ത്തക ഫണ്ട്
ശേഖരണ യോഗം ചേര്‍ന്നു

തെങ്കര: എന്‍സിപി പ്രവര്‍ത്തക ഫണ്ട് ശേഖരണ യോഗം തെങ്കര യില്‍ ചേര്‍ന്നു.മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദഖ ത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഉനൈസ് നെചിയോടന്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ നാസര്‍ തെങ്കര,പി സി ഇബ്രാഹിം ബാദുഷ,ബ്ലോക്ക് വൈസ് പ്രസിഡന്റ്…

ഫ്‌ളെയിം രണ്ടാംഘട്ടം തുടങ്ങി

മണ്ണാര്‍ക്കാട്: അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നടത്തിവരുന്ന വി ദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ഫ്‌ളെയിമിന്റെ രണ്ടാം ഘട്ടം തുടങ്ങി.മൂന്ന് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വേണ്ടിയുള്ള ട്രെയിനിം ഗിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി എം. എല്‍.എ അറിയിച്ചു.കോമണ്‍ യൂണിവേഴ്‌സിറ്റി…

വിദ്യാര്‍ത്ഥികള്‍ സാമൂഹ്യപ്രതിബദ്ധത കൈവെടിയരുത്: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട് : ബൗദ്ധിക വികസനത്തിന്റെയും ശാസ്ത്ര സാങ്കേതി ക പുരോഗതിയുടെയും ഇടയില്‍ ജീവിക്കുമ്പോഴും വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധത കൈവിടരുതെന്ന് എന്‍.ഷംസുദ്ദീന്‍ എം എല്‍എ പറഞ്ഞു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് സപ്ര്‍ശം എക്സ്റ്റന്‍ഷന്‍ സെല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഡോ.…

നഗരസഭയില്‍ ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് ശിലയിട്ടു

മണ്ണാര്‍ക്കാട് : നഗരസഭയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയു ള്ള ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.മുക്കണ്ണം പാലത്തിന് സമീപം നെല്ലിപ്പുഴയുടെ തീരത്ത് നഗരസഭയുടെ 23.75 സെന്റ് സ്ഥലത്താണ് ആശുപത്രി നിര്‍മിക്കുന്നത്. ശിലാസ്ഥാപനം വികെ ശ്രീകണ്ഠന്‍ എംപി…

ലഹരിക്കെതിരെ സിഐടിയു
മനുഷ്യചങ്ങല തീര്‍ത്തു

മണ്ണാര്‍ക്കാട്: ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ തൊഴിലാളി കവചം എന്ന മുദ്രാവാക്യമുയര്‍ത്തി സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നഗരത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തു. പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നും ആരംഭിച്ച് ബ സ് സ്റ്റാന്റ് വരെ നീണ്ട മനുഷ്യചങ്ങലയില്‍…

സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ദീര്‍ഘിപ്പിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സ ണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവാ യി.സര്‍ക്കാര്‍ ജീവനക്കാര്‍ 500 രൂപ, സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാല/പൊതുമേഖലാ/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ 500രൂപ…

സ്ട്രീറ്റ് മെയിന്‍ ഇല്ല;’പാതി മുറിഞ്ഞ് നിലാവ്’,തെരുവ് വിളക്ക് സ്ഥാപിക്കാന്‍ പ്രത്യേക അനുമതി തേടി പഞ്ചായത്ത്

കുമരംപുത്തൂര്‍:തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡിയി ലേക്ക് മാറ്റുന്ന നിലാവ് പദ്ധതി നടപ്പിലാക്കിയ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ വന്യജീവി ശല്ല്യം രൂക്ഷമായ പ്രദേശങ്ങളിലുള്‍പ്പടെ തെരുവ് വിളക്ക് സ്ഥാപനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ പ്രയാസങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിനെ…

error: Content is protected !!