Day: November 10, 2022

കച്ചേരിപറമ്പില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കച്ചേരിപറമ്പില്‍ കാട്ടാനകള്‍ വാ ഴകൃഷി നശിച്ചു.നെല്ലിക്കുന്ന് കരിമ്പിനി പാടശേഖരത്ത് കൃഷിയിറ ക്കിയ കോട്ടയില്‍ മുഹമ്മദിന്റെ 150 ഓളം കുലച്ച വാഴകളാണ് നശി ച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ എത്തിയ മൂന്ന് കാട്ടാ നകളാണ് കൃഷി നശിപ്പിച്ചത്.പാട്ടത്തിനെടുത്ത അര…

സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥിനി കൈകള്‍ കെട്ടിയ നിലയില്‍

അലനല്ലൂര്‍:വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ കെട്ടിടത്തില്‍ കൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ ദുരൂഹത.അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂ ളിലെ മൂന്നാം നിലയില്‍ കൈകള്‍ ബന്ധിച്ച നിലയില്‍ കണ്ടത്.കുട്ടി സാധാരണ എത്തുന്ന സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നതി നെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് സ്‌കൂളിലെത്തുകയായിരുന്നു.…

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ജില്ലയുടെ ആവശ്യം: മന്ത്രി ആന്റണി രാജു

പാലക്കാട്: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന ജില്ല എന്ന നിലയില്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ജില്ലയുടെ ആവശ്യമായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ ഡ് ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.പഴയ കെ. എസ്.ആര്‍.ടി.സിയല്ല…

തെങ്കര ജിഎച്ച്എസ്എസ്
പുതിയ പിടിഎ ഭാരവാഹികളെ
തെരഞ്ഞെടുത്തു

തെങ്കര: ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും തെങ്കര സ്‌കൂള്‍ ഹാളി ല്‍ വെച്ച് ചേര്‍ന്നു.കോവിഡ് മൂലം രണ്ടു വര്‍ഷമായി പുതിയ ഭാരവാ ഹി തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.700 ല്‍ അതികം രക്ഷിതാക്കള്‍ ചേര്‍ന്ന യോഗത്തില്‍…

സ്‌കൂള്‍ ഗെയിംസ്: ജേതാക്കളെ അനുമോദിച്ചു

കോട്ടോപ്പാടം :ഉപജില്ലാ-ജില്ലാ തല സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളില്‍ വിജയിച്ച കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിവിധ ടീമുകളെയും ജില്ലാ,സംസ്ഥാന ടീമുകളില്‍ പ്രാതിനിധ്യം നേടിയ വിദ്യാര്‍ത്ഥികളെയും പി.ടി.എയുടെയും മാനേ ജ്‌മെന്റിന്റെയും നേതൃത്വത്തില്‍ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പി.ടി.എ…

സ്റ്റുഡന്റ് പൊലീസ് കേഡറ്റ്
പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

ഷോളയൂര്‍: ഗവ.ട്രൈബല്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സിലെ സ്റ്റു ഡന്റ് പൊലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സ്‌കൂള്‍ മൈതാനത്ത് നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഷോളയൂര്‍ എസ് ഐ അബ്ദുള്‍ ഖയ്യൂം,ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജീവ്,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍…

29 വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം – യു.ഡി.എഫ്-14, എല്‍.ഡി.എഫ്-12, എന്‍.ഡി.എ-2, സ്വതന്ത്രന്‍-1

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് 29 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇ ന്നലെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. യു. ഡി.എഫ്. പതിന്നാലും എല്‍.ഡി.എഫ്. പന്ത്രണ്ടും എന്‍.ഡി.എ. രണ്ടും സ്വതന്ത്രന്‍ ഒന്നും വാര്‍ഡുകളില്‍ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില – 14 (ഐ.എന്‍.സി. (ഐ)…

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസ് ഫയലുകള്‍
100 ശതമാനവും മലയാളത്തിലാക്കും: ജില്ലാ കലക്ടര്‍

പാലക്കാട്:ജില്ലയിലെ സര്‍ക്കാര്‍ ഓഫീസ് ഫയലുകളില്‍ നൂറ് ശത മാനവും മലയാള ഭാഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരി ച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

ലഹരി വിരുദ്ധ സെമിനാര്‍
നാളെ നടക്കും

മണ്ണാര്‍ക്കാട്: ലഹരിയെന്ന മഹാവിപത്തിനെതിരെ സംസ്ഥാന സര്‍ ക്കാര്‍ നടത്തുന്ന പോരാട്ടത്തില്‍ അണി ചേര്‍ന്ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കും. റൂറല്‍ ബാങ്കും മണ്ണാര്‍ക്കാട് പൊലീ സും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സംഘടിപ്പി ക്കുന്ന ലഹരി വിരുദ്ധ സെമിനാര്‍ വെള്ളിയാഴ്ച ഉച്ച…

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ട്രൈബല്‍ മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകള്‍ക്കുള്ള…

error: Content is protected !!