Day: November 27, 2022

കെ.എ.ടി.എഫ് മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: സാംസ്‌കാരിക കേരളത്തിന് മൂല്യധിഷ്ഠിത വിദ്യാഭ്യാ സം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല സമ്മേളനം നടത്തി. അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എം. മുഹമ്മദാ ലി കല്‍ക്കണ്ടി അധ്യക്ഷത വഹിച്ചു. കെഎ.ടി.എഫ്…

റണ്‍ കാര്‍ണിവലിന്റെ ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ടാമത് റണ്‍ കാര്‍ണിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. ലഹരിമുക്തവും ആരോഗ്യ സംരക്ഷണവും മുന്‍ നിര്‍ത്തി സേവ് മണ്ണാര്‍ക്കാട് 2023 ജനുവരി 8 ന് സംഘടിപ്പിക്കുന്ന ‘റണ്‍ മണ്ണാര്‍ക്കാട് റണ്‍’ കൂട്ടയോട്ട മല്‍സരത്തിന്റെ ലോഗോ ബോബി…

കോട്ടത്തറയില്‍ ശുചീകരണം
പ്രവര്‍ത്തനം നടത്തി

അഗളി:അട്ടപ്പാടി കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശു പത്രി വീണ്ടും സംസ്ഥാന തല കായകല്‍പ് അസസ്‌മെന്റിന് തെര ഞ്ഞെടുക്കപ്പെട്ടു.പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ആശുപത്രികളില്‍ ഒന്നാണ് കോട്ടത്തറ ആശുപത്രി.നൂറില്‍ 81 മാര്‍ ക്ക് നേടിയാണ് മത്സരത്തിന് ഇടം പിടിച്ചത്.ഡിസംബര്‍ 15നാണ് സം സ്ഥാന…

സാമ്പാര്‍ക്കോട് പാലം
പുനര്‍നിര്‍മിക്കണം
:എഐവൈഎഫ്

ഷോളയൂര്‍: പ്രളയത്തില്‍ തകര്‍ന്ന സാമ്പാര്‍ക്കോട് പാലം പുനര്‍ നി ര്‍മിക്കണമെന്ന് എഐവൈഎഫ് സാമ്പാര്‍ക്കോട് യൂണിറ്റ് സമ്മേള നം ആവശ്യപ്പെട്ടു.യൂണിറ്റില്‍ പി എസ് സി പഠന കേന്ദ്രം ആരംഭി ക്കാനും കേന്ദ്രത്തില്‍ വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക് ഉദ്ഘാട…

മണ്ണാര്‍ക്കാട് ബ്ലോക്കുതല കേരളോത്സവം തുടങ്ങി

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്ക മായി.കുമരംപുത്തൂര്‍ നെച്ചുള്ളി പിആര്‍എസ്‌സി മൈതാനത്ത് വോളിബോള്‍ മത്സരത്തോടെയാണ് ബ്ലോക്കുതല കേരളോത്സ വത്തിന് തുടക്കമായത്.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിനു വേണ്ടി റോക്കേഴ്‌സ് ക്ലബ്ബ് പൊന്‍പ്പാറ വിന്നേഴ്‌സ് ട്രാഫി നേടി.കുമരംപു ത്തൂര്‍ ഗ്രാമ പഞ്ചായത്തിന് വേണ്ടി എസ്.ബി.സി…

ലോകകപ്പാവേശത്തില്‍ ‘ഫാന്‍സ് ഫെസ്റ്റിവല്‍’

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ഫാന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.ലോകകപ്പിന്റെ ആവേശം അലതല്ലുന്ന ഈ സന്ദര്‍ഭ ത്തില്‍ വിവിധ ടീമുകള്‍ തമ്മിലുള്ള സൗഹൃദ മത്സരങ്ങളും ഷൂട്ടൗട്ട് മത്സരവും അരങ്ങേറി. ഇഷ്ട ടീമുകളുടെ ജഴ്‌സിയും പതാകകളുമേന്തി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍…

കായികാവേശം നിറച്ച്
ഫനത്തോണ്‍ 2022

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടന്ന പ്രീ പ്രൈമറി,പ്രൈമറി കായികമേള ഫനത്തോണ്‍ 2022 ആവേശ മായി.ഇന്‍ഫെന്റ്‌സ്,മിനി കിഡ്ഡീസ്, കിഡ്ഡീസ് എന്നീ വിഭാഗങ്ങളില്‍ 34 ഇനങ്ങളിലായി മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥികളെ റെഡ്,യെല്ലോ,ബ്ലൂ,ഗ്രീന്‍ എന്നീ നാല് ഹൗസുകളാ ക്കി തിരിച്ചായിരുന്നു മത്സരങ്ങള്‍.മൂന്ന് അധ്യാപകരെ ഓരോ…

വട്ടമണ്ണപ്പുറം സ്‌കൂളില്‍
കായികമേള സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിലെ ഈ വര്‍ഷത്തെ കായികമേള ‘ഇന്‍വിക്റ്റ 2k22’ സംഘടിപ്പി ച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന മേളയില്‍ 320ല്‍ പരം കായികതാ രങ്ങള്‍ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.എം.ഇ.എസ് കല്ലടി കോളേ ജ് മുന്‍ കായികാധ്യാപകന്‍ പ്രൊഫ.പി ഷൈഖ്…

സംരഭകരേ ഇതാ..അവസരം!
സംസ്‌കരണ യൂണിറ്റുകള്‍
ആരംഭിക്കാന്‍ അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളു ടെ രൂപവല്‍ക്കരണ പദ്ധതി പ്രകാരം ജില്ലയില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് അവസരം. പി.എം. എഫ്. എം.ഇ സ്‌കീമില്‍ ഭക്ഷ്യ സംസ്‌കരണം മേഖലയില്‍ പുതുതായി തുട ങ്ങുന്ന സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരി…

നദികളില്‍ നിന്നും നീക്കിയ മണ്ണും
ചെളിയും ഇ-ലേലം ചെയ്യും

എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി ജില്ലയിലെ നദികളില്‍ നിന്നും നീക്കം ചെയ്ത മണ്ണ്,ചെളി മറ്റ് അവശി ഷ്ടങ്ങള്‍ എന്നിവ ഇ-ലേലം ചെയ്യുന്നതിന് ജലസേചന വകുപ്പ് എഞ്ചി നീയര്‍മാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ചെറുകി…

error: Content is protected !!