അലനല്ലൂര്‍: കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ ഇന്ദിരാഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ ദിനം ആച രിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി സി രാമദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുലിക്കിലിയാട് അ ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കാസിം ആലായന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി സുഗുണകുമാരി,കെ തങ്കച്ചന്‍, സിദ്ധീഖ് കീടത്ത് എന്നിവര്‍ സംസാരിച്ചു.സിദ്ധീഖ് കള ത്തില്‍ സ്വാഗതവും നെസീഫ് പാലക്കാഴി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!