നായാട്ട് കേസ്: രണ്ട് പേര്‍ അറസ്റ്റില്‍
കല്ലടിക്കോട്: നായാട്ടു കേസില്‍ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. കരിമ്പ മൂന്നേക്കര്‍ മരുതംകാട് സ്വദേശികളായ മാട്ടുമ്മല്‍ രാമദാസ് (37),ചൂരക്കാട്ടില്‍ മുരളി (52) എന്നിവരാണ് അറസ്റ്റിലായത്. കല്ലടി ക്കോട് മലയടിവാരത്തില്‍ നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ ന്നാണ് കേസ്.ഇറച്ചി കണ്ടെടുത്തിട്ടുണ്ട്.മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യ…