തോല്‍വി ഭയന്ന് എസ്.എഫ്.ഐ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് എംഎസ്എഫ്
മണ്ണാര്‍ക്കാട്:തോല്‍വി ഭയന്ന് മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എസ്എഫ് ഐ ശ്രമിക്കുന്നുവെന്ന് എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വരണാ ധികാരിയെ വഴി തടഞ്ഞതും ഓഫീസ് റൂമില്‍ പൂട്ടിയിട്ടതും വിദ്യാര്‍…