Day: November 25, 2022

അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി

അലനല്ലൂര്‍: അലനല്ലൂര്‍-താഴേക്കോട് പഞ്ചായത്തുകളെ തമ്മില്‍ ബ ന്ധിപ്പിക്കുന്ന പടുവില്‍തോട് പാലത്തിന്റെ അപ്രോച്ച് റോഡുകളു ടെ സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി.റോഡിന്റെ ഇരുവശ ത്തമുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഒരാഴ്ച മുമ്പാണ് ആരംഭിച്ചത്.കല്ലുകള്‍ അകന്നു മാറി വിള്ളല്‍ രൂപപ്പെട്ടിരു ന്ന ഭിത്തി…

കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി സുരക്ഷ

മരണപ്പെടുന്ന യാത്രക്കാരന് 10 ലക്ഷം;ചികിത്സയ്ക്കായി മൂന്ന് ലക്ഷം മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്ന ഓരോ യാത്ര ക്കാരനേയും ബസില്‍ നിന്നിറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്ന സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നിലവിലുള്ളതായി പാലക്കാട് ജി ല്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറഞ്ഞു.കെ.എസ്. ആര്‍. ടി.സിയും…

മണ്ണാര്‍ക്കാട് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ ശ്രമം

മണ്ണാര്‍ക്കാട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്ര മം.കെടിഎം ഹൈസ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന സഫാരി ഒപ്റ്റിക്കല്‍സ്,ഡ്രസ്സ റെഡിമെയ്ഡ്‌സ് എന്നിവടങ്ങളിലാണ് മോഷണ ശ്രമം അരങ്ങേറിയത്.ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവമെന്ന് കരുതുന്നു.സ്ഥാപനങ്ങളില്‍ നിന്നും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടി ല്ല.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.വ്യാപാരി…

കേരള മാപ്പിളകലാ അക്കാദമി
പാട്ടും പകിട്ടും നാളെ

മണ്ണാര്‍ക്കാട്: കേരള മാപ്പിളകലാ അക്കാദമി മണ്ണാര്‍ക്കാട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്നും പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല,രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് എന്നിവര്‍ക്കു ള്ള ആദരവും ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് മണ്ണാര്‍ക്കാട് ജി എംയുപി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ച നടത്തി

അലനല്ലൂര്‍: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അല നല്ലൂരില്‍ നടന്ന പഞ്ചായത്ത് തല ചര്‍ച്ച ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.പഞ്ചായത്തിലെ 17 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍,ആര്‍പിമാര്‍,രക്ഷിതാക്കളുടെ പ്രതിനിധി കള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,…

പാലിന് വര്‍ധിപ്പിക്കുന്ന വിലയില്‍ 83.75 ശതമാനം കര്‍ഷകര്‍ക്ക് ലഭിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

പാലക്കാട്: പാലിന് വര്‍ധിപ്പിക്കുന്ന വിലയില്‍ 83.75 ശതമാനം കര്‍ ഷകര്‍ക്ക് ലഭിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.2022 ലെ കേരള കന്നുകാലിത്തീ റ്റ,കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉത്പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്ല് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗ…

പൊറ്റശ്ശേരി ബാങ്ക് ഭരണസമിതി പിരിച്ച് വിട്ട് വിജിലന്‍സ് അന്വേഷിക്കണം: സിപിഎം

കാഞ്ഞിരപ്പുഴ: യുഡിഎഫ് ഭരിക്കുന്ന പൊറ്റശ്ശേരി സര്‍വീസ് സഹ കരണ ബാങ്ക് ഭരണസമിതി അംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും ഗുരുതരമായ സാമ്പത്തിക അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആരോപിച്ച സാഹചര്യത്തില്‍ ഭരണസ മിതി പിരിച്ച് വിട്ട് സമഗ്രമായ വിജിലന്‍സ് അന്വേഷണവും വകുപ്പ് തല…

നിയമനത്തില്‍ അഴിമതി ആരോപിച്ച് യുഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കാഞ്ഞിരപ്പുഴ: യുഡിഎഫ് ഭരിക്കുന്ന പൊറ്റശ്ശേരി ബാങ്കില്‍ നിയമ നത്തിന്റെ മറവില്‍ അഴിമതി ആരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്ര സ് ഡയറക്ടര്‍മാര്‍ പ്രതിഷേധിച്ചു.പ്രവേശന പരീക്ഷ തടയുകയും ചെയ്തു.ഇതേ തുടര്‍ന്ന് പരീക്ഷ മാറ്റി വെച്ചു.വ്യാഴാഴ്ചയാണ് സംഭവം. കോണ്‍ഗ്രസ് ഡയറക്ടര്‍മാരായ ജോയ് ജോസഫ്, പി ബാലന്‍,സണ്ണി…

error: Content is protected !!