Day: November 12, 2022

ബിജെപി ജനജാഗ്രതാ
സദസ്സ് സംഘടിപ്പിച്ചു

കാരാകുറുശ്ശി :പുതിയ കേരളം ലഹരിമുക്തം , ഭീകരമുക്തം എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കരിമ്പ മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസി ഡണ്ട് ബ്രിജേഷ് അധ്യക്ഷത…

അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

പാലക്കാട്: അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 14 ന് രാവിലെ 10 ന് പാലക്കാട് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി…

മെഡിക്കോ ബസാറില്‍ സൗജന്യ
മെഡിക്കല്‍ ക്യാമ്പ് 14ന്

മണ്ണാര്‍ക്കാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡികോ ബ സാറും കൂള്‍ കംബനിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.നവംബര്‍ 14ന് രാവിലെ ഒമ്പത് മണി മുത ല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ മുല്ലാസ് വെഡ്ഡിംഗ് സെന്ററിന് സമീപത്തുള്ള…

സൗഹൃദ ലീഡേഴ്‌സ്
ത്രിദിന ക്യാമ്പ് തുടങ്ങി

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയര്‍ ഗൈ ഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂണിറ്റുകളുടെ വിദ്യാര്‍ഥി കണ്‍വീനര്‍ മാര്‍ക്കായി നടത്തുന്ന ‘സൗഹൃദ ലീഡേഴ്‌സ് ‘ ത്രിദിന ക്യാമ്പ് തുടങ്ങി.മണ്ണാര്‍ക്കാട് എമറാള്‍ഡ് റസിഡന്‍സിയില്‍ നടക്കുന്ന…

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ച നടത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ജി.എല്‍.പി സ്‌കൂളില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. പി ടിഎ പ്രസിഡന്റ് നിയാസ് ബാബു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാ പകന്‍ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി.ദാമോദരന്‍ നമ്പീശന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സിദ്ധിക്ക ടീച്ചര്‍ സ്വാഗതവും സീ നിയര്‍…

പാഠ്യപദ്ധതി പരിഷ്‌കരണം:
ജനകീയ ചര്‍ച്ച നടത്തി

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പാഠ്യ പദ്ധതി പരിഷ്‌ കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ച വിപുലമായി നടന്നു. നൂ റോളം വരുന്ന പങ്കാളികളെ അധ്യാപകര്‍ ഉള്‍പ്പെടുന്ന ആറു ഗ്രൂപ്പുക ളാക്കി തിരിച്ച് 37 ചോദ്യങ്ങള്‍ ഓരോ ഗ്രൂപ്പിലും തുല്യമായി വീതിച്ചു നല്‍കി.സമൂഹ…

വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍

മണ്ണാര്‍ക്കാട്: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍ നില വില്‍ വന്നതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേ ഴ്സ് ലൈസന്‍സ് പുതുക്കല്‍, ക്ലാസ്സ് സറണ്ടര്‍, ഡ്രൈവിംഗ് ലൈസന്‍സി ലെ പേരും ജനനത്തീയതിയും തിരുത്തല്‍,…

ഡിവൈഎഫ്‌ഐ ലെറ്റ്‌സ് ടോക്ക്
ശാസ്ത്രസംവാദം നടത്തി

തച്ചമ്പാറ : സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങ ള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാ വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി തച്ചമ്പാറ മേഖല കമ്മിറ്റി ലെറ്റ്‌സ് ടോക്ക് ശാസ്ത്രസംവാദം സംഘടിപ്പിച്ചു.പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എംജെ ശ്രീചിത്രന്‍ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്…

ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്,മണ്ണാര്‍ക്കാട് പൊ ലീസ്,എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ് സംയുക്തമായി സംഘടി പ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍ മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.റൂറല്‍ ബാങ്ക് ഹാ ളില്‍ നടന്ന ചടങ്ങില്‍ ബാങ്ക്…

error: Content is protected !!