Day: November 8, 2022

ആനമൂളിയില്‍ പുലിഭീതി

തെങ്കര: ആനമൂളിയില്‍ പുലിയിറങ്ങി.നായയെ പിടിച്ചു.താഴെ ആനമൂളിയില്‍ നേര്‍ച്ചപ്പാറ കോളനിയ്ക്ക് സമീപമാണ് പുലിയിറ ങ്ങിയതായി പറയുന്നത്.ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. വനംവകുപ്പ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന. എന്‍സിപി നേതാക്കളായ പി സി ഇബ്രാഹിം ബാദുഷ,ഉനൈസ് നെച്ചിയോട ന്‍,കബീര്‍,ബഷീര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്
എംഇഎസ് കല്ലടി കോളേജില്‍
എംഎസ്എഫിന് മിന്നുംജയം

മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തി രഞ്ഞെടുപ്പില്‍ എം.ഇ.എസ് കല്ലടി കോളജില്‍ എം.എസ്.എഫിന് മികച്ച വിജയം. എം.ഇ.എസില്‍ ഇത് ഹാട്രിക്ക് വിജയമാണ് എം. എസ്.എഫ് നേടിയത്.ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍, സ്റ്റുഡന്റ് എഡിറ്റര്‍, രണ്ട്…

‘ആ ബൈക്ക് തിരികെ തരൂ,അനിയന്റെ ഓര്‍മ്മയാണ്’ കാണാതായ ബൈക്കിനായി അപേക്ഷിച്ച് ഉടമ

മണ്ണാര്‍ക്കാട്:ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എ ടുത്ത് കൊണ്ട് പോയ ആളോട് ദയവായി തിരികെ നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ഉടമ രംഗത്ത്.അകാലത്തില്‍ മരിച്ച് പോയ അ നിയന്റെ ഓര്‍മ്മകള്‍ പേറുന്ന അത്രയേറെ വിലപ്പെട്ടതാണ് ആ ബൈക്കെന്ന് ഉടമയായ മണ്ണാര്‍ക്കാട് ചോമേരി ഗാര്‍ഡനില്‍ ചോല…

2025-26 അധ്യയന വര്‍ഷം പരിഷ്‌ക്കരിച്ച പാഠപുസ്തകം നിലവില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : 2025-26 അധ്യയന വര്‍ഷം എല്ലാ ക്ലാസുകളിലും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്ത കങ്ങള്‍ നിലവില്‍ വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു.സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അഭിപ്രായങ്ങളും നിര്‍ദേശങ്ങ ളും സമര്‍പ്പിക്കാവുന്ന…

കോട്ടത്തറ ആശുപത്രി വികസനത്തിന് മൂന്ന് കോടി അനുവദിച്ചു

ട്രൈബല്‍ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപ ത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അ നുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് കോട്ടത്തറ ട്രൈബല്‍…

പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉദ്ഘാടനം നവംബര്‍ 10 ന്

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ഉദ്ഘാടനം നവംബ ര്‍ 10 ന് വൈകിട്ട് 5.30 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍ വഹിക്കും. പരിപാടിയില്‍ കൊമേഴ്‌സ്യല്‍ സ്‌പേസിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഓഫീസ്…

29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച 1.39 ലക്ഷം വോട്ടർമാർ, 102 സ്ഥാനാർത്ഥികൾ, 190 പോളിംഗ് ബൂത്തുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂ ർ, കാസർകോട് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായ തായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ്…

കൗതുകമായി കറിപ്പാത്തി!!!
കേരളത്തനിമ വിൡച്ചോതി
പഴയകാല ഉപകരണ പ്രദര്‍ശനം

അലനല്ലൂര്‍: കറിപ്പാത്തി കണ്ടിട്ടുണ്ടോ.കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവി ച്ചിരുന്നവര്‍ കറിയൊക്ക കേടുകൂടാതെ സൂക്ഷിക്കാന്‍ അടുക്കളയി ല്‍ ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള ഉപകരണം. ഒറ്റ കാഴ്ചയില്‍ തന്നെ കൗതുകം തുളുമ്പുന്ന കറിപ്പാത്തി മുണ്ടക്കുന്നു കാരിലെ ഇന്നത്തെ തലമുറ കണ്ടത് എഎല്‍പി സ്‌കൂളിലൊരുക്കിയ പഴയകാല കാര്‍ഷിക-…

കേരളോത്സവം: ഘോഷയാത്ര നടത്തി

കുമരംപുത്തൂര്‍: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഘോഷയാത്ര നടത്തി.പള്ളിക്കുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നെച്ചുള്ളി പിആര്‍എസ്‌സി ഗ്രൗണ്ടില്‍ സമാപിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷയായി.സാഹിത്യകാരന്‍ കെ പിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.സ്ഥിരം…

ഫുട്ബോള്‍ ആവേശവും ലഹരിയും മയക്കുമരുന്നിനെവഴിതിരിച്ചുവിടും: മന്ത്രി എം.ബി രാജേഷ്

തൃത്താല: ഫുട്ബോള്‍ സൃഷ്ടിക്കുന്ന ആവേശവും ലഹരിയും മയ ക്കുമരുന്നിനെ വഴിതിരിച്ചുവിടുമെന്ന് തദ്ദേശ സ്വയംഭരണ-എ ക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി ‘ഫുട്ബോളാണ് ലഹരി’ എന്ന പേരില്‍ തൃത്താല എം.എല്‍.എ കൂടിയായ മന്ത്രി…

error: Content is protected !!