വെറൈറ്റി പലഹാര പ്രദര്‍ശനം
പേര് പോലെ ശ്രദ്ധേയം
അലനല്ലൂര്‍:വിവിധ തരം അപ്പങ്ങളും കേക്കുകളും ദോശകളും നിര ന്ന ഒരു വെറൈറ്റി പലഹാര പ്രദര്‍ശനം.കാണുമ്പോള്‍ തന്നെ നാവി ല്‍ കൊതിയൂറുന്ന പലഹാര പ്രദര്‍ശനം നടന്നത് മുണ്ടക്കുന്ന് എഎല്‍ പി സ്‌കൂളിലാണ്.ഒന്നും രണ്ടുമല്ല 53 ഇനം പലഹാരങ്ങളുണ്ടായിരു ന്നു.നാടനും മറുനാടനുമായ പലഹാര രസക്കൂട്ടുകള്‍…