ലോകകപ്പ് ഫുട്‌ബോള്‍:
ആരാധകരുടെ വിളംബരറാലിയില്‍
ആവേശം അണപൊട്ടി
അലനല്ലൂര്‍: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ മ ണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എടത്തനാട്ടുകരയില്‍ നടന്ന ആരാധാകരുടെ റാലിയില്‍ ആവേശം അണപൊട്ടി.എടത്തനാട്ടുകര യിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലാണ് വിളംബര റാലി സംഘടിപ്പിച്ചത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലി കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ട്…