Day: November 14, 2022

മണ്ണാര്‍ക്കാട് ഉപജില്ലാ
സ്‌കൂള്‍ കായികമേള തുടങ്ങി

മണ്ണാര്‍ക്കാട് : ഉപജില്ലാ കായിക മേളയ്ക്ക് എംഇഎസ് കല്ലടി കോ ളേജ് മൈതാനത്ത് തുടക്കമായി.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ചാ ര്‍ജ് പി എം ജ്യോതി പതാക ഉയര്‍ത്തി.എംഇഎസ് ഹയര്‍ സെക്കണ്ടറി ചെയര്‍മാന്‍ ഷറിന്‍…

രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന്
മെഡിക്കോ ബസാറില്‍
സൗജന്യമെഡിക്കല്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്: ലോക പ്രമേഹദിനത്തില്‍ മെഡിക്കോ ബസാറും കൂള്‍ കമ്പനിയും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി.പ്രമേഹം തൈറോയ്ഡ്,രക്തസമ്മര്‍ദ്ദം, പനി,പകര്‍ച്ചാവ്യാധി,ശ്വാസകോശ രോഗങ്ങള്‍,ആസ്തമ, അലര്‍ജി, വിളര്‍ച്ച,പിസിഒഡി,സ്ത്രീരോഗങ്ങള്‍,സന്ധിവാതം,സന്ധിവേദന,വളര്‍ച്ചക്കുറവ്,അമിതവണ്ണം,പോഷകാഹാരത്തിന്റെ കുറവ്,തലകറ ക്കം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ക്യാമ്പില്‍ ചികിത്സ ലഭ്യമാക്കിയ ത്.കോടതിപ്പടി മുല്ലാസ് വെഡ്ഡിംഗ് സെന്ററിന്…

സഹകരണ മേഖലക്കെതിരായ
സംഘടിത നീക്കങ്ങള്‍ക്കെതിരെ
സമൂഹത്തിന്റെ ജാഗ്രതയുണ്ടാകണം
മുഖ്യമന്ത്രി

പാലക്കാട്: സഹകരണ മേഖലക്കെതിരെ സംഘടിതമായ നീക്കങ്ങ ളാണ് നടക്കുന്നതെന്നും അതിനെതിരെ വലിയ ജാഗ്രത സമൂഹത്തി ല്‍ നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പിരാ യിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ നടന്ന 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു…

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍
സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി

തച്ചനാട്ടുകര:ഉണ്ണിക്കുട്ടന്‍ സ്മാരക പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓഫിസ് പ്രവര്‍ത്തന ഉദ്ഘാടനം പാലോട് സെന്ററില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ഉണ്ണികുട്ടന്‍ സ്മാരക പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് കെ രാമചന്ദ്രന്‍ അധ്യക്ഷനായി.സജീവ് കുലിക്കിലിയാട് മുഖ്യപ്രഭാഷണം നടത്തി.ബീന മുരളി,പി…

ജനവാസമേഖലയിലെത്തിയ
രാജവെമ്പാല പിടിയില്‍

തെങ്കര: തത്തേങ്ങലത്ത് വീട്ടുവളപ്പില്‍ നിന്നും രാജവെമ്പാലയെ പി ടികൂടി.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.പുത്തന്‍ പുര യ്ക്കല്‍ വീരാന്റെ വീട്ടുവളപ്പില്‍ നിന്നാണ് പാമ്പിനെ പിടികൂടിയ ത്.രാവിലെ എട്ട് മണിയോടെ റോഡ് മുറിച്ച് കടക്കുന്ന പമ്പിനെ കണ്ട ബൈക്ക് യാത്രക്കാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. തു…

പഠിക്കാം പാരാമെഡിക്കല്‍ കോഴ്സുകള്‍,തൊഴില്‍ സാധ്യതകള്‍ ഏറെ; ഡോ.റിപ്സില്‍ പ്രവേശനം തുടരുന്നു

മണ്ണാര്‍ക്കാട്: ആഗോള സാധ്യതകളിലേക്കുള്ള കവാടമായ പാരാ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഡോ.റിപ്സ് പാരാമെഡിക്കല്‍ സ്റ്റഡീസിന്റെ മണ്ണാര്‍ക്കാട് സെന്ററില്‍ യുജി സി,എഐയു അംഗീകൃത യൂണിവേഴ്സിറ്റികളുടെ പാരാമെഡിക്കല്‍ ബിഎസ് സി,എം എസ് സി,ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു. പുതുതലമുറയുടെ തൊഴിലധിഷ്ഠിത ബിരുദ…

error: Content is protected !!