Day: November 7, 2022

പ്രൈമറി വിദ്യാലയങ്ങളുടെ സോണല്‍ കലോത്സവം തുടങ്ങി

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ സോണല്‍ കലോത്സവം കച്ചേരിപ്പറമ്പ് എ. എം.എല്‍.പി സ്കൂളില്‍ തുടങ്ങി. കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായ ത്തുകളിലെ 27 പ്രൈമറി സ്കൂളുകളില്‍ നിന്ന് എഴുന്നൂറോളം വിദ്യാ ര്‍ഥികള്‍ മത്സരിക്കും. മേളയുടെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്‍റ് ലത മുള്ളത്ത്…

ഫുട്‌ബോള്‍ പ്രേമികളെ സ്വാഗതം!!!
റൂറല്‍ ബാങ്കില്‍ ലോകകപ്പ്
സെല്‍ഫി കൗണ്ടറൊരുങ്ങി

മണ്ണാര്‍ക്കാട്: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേ ശം കൂട്ടാന്‍ സെല്‍ഫി കൗണ്ടറൊരുക്കി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീ സ് സഹകരണ ബാങ്ക്.മണ്ണാര്‍ക്കാട് നടമാളിക റോഡില്‍ ബാങ്കിന്റെ ഹെഡ്ഡ് ഓഫീസിലെ പാര്‍ക്കിംഗ് ഏരിയയിലാണ് നാലടിയോളം വ ലിപ്പമുള്ള ലോകകപ്പ് മാതൃകയൊരുക്കി സെല്‍ഫി കൗണ്ടര്‍…

സര്‍ഗലയം ; കൊടുവാളിപ്പുറത്തിന് ഓവറോള്‍ ട്രോഫി

മണ്ണാര്‍ക്കാട്: എസ് കെ എസ് എസ് എഫ് കോട്ടോപ്പാടം ക്ലസ്റ്റര്‍ തല കലാ സാഹിത്യ മത്സരം ‘ സര്‍ഗലയം 22’ ല്‍ 261 പോയിന്റു നേടി കൊടുവാളിപ്പുറം ശാഖാ കമ്മിറ്റി ഓവറോള്‍ ട്രോഫി കരസ്ഥ മാക്കി.258 പോയിന്റ് ലഭിച്ച കോട്ടോപ്പാടം ശാഖ…

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം:
സെമിനാറും സമ്മാനദാനവും നടത്തി

പാലക്കാട്:9 മുതല്‍ 12 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ജില്ലയെ പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥികള്‍ക്കായി സെമിനാറും ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ ഉപജി ല്ലകള്‍ക്കുള്ള ട്രോഫി വിതരണവും നടത്തി.കാണിക്കമാതാ കോ ണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഹയര്‍…

ഓപ്പറേഷന്‍ യെല്ലോ: 6914 കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റി, 1.18 കോടി പിഴ

മണ്ണാര്‍ക്കാട്: അനധികൃതമായി റേഷന്‍ മുന്‍ഗണനാ കാര്‍ഡ് കൈവ ശം വച്ചിരിക്കുന്നവരില്‍ നിന്നും കാര്‍ഡ് പിടിച്ചെടുക്കാന്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതിയില്‍ ഒക്ടോബര്‍ 31 വരെ ലഭിച്ചത് 6796 പരാതികള്‍. 6914 അനധികൃത മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത്…

കെഎഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി റസാഖ് മൗലവി

മണ്ണാര്‍ക്കാട്: കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ബോ ര്‍ഡ് ഡയറക്ടറായി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ റസാക്ക് മൗലവി നിയമിതനായി.എന്‍സിപി ജില്ലാ പ്രസിഡന്റ്, കാ രാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , കോഴിക്കോട് എയര്‍പോ ര്‍ട്ട് അഡൈ്വസറി ബോര്‍ഡ് അംഗം,കേരള…

മത്സ്യകൃഷിയില്‍ വിളവെടുപ്പ് നടത്തി

അലനല്ലൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.അലനല്ലൂര്‍ ആലുംകുന്നില്‍ തോരക്കാട്ടില്‍ റാഹിബിന്റെ മീന്‍കുളത്തിലാണ് വിളവെടുപ്പ് നടന്നത്.രണ്ടായിരത്തോളം വരാല്‍ മത്സ്യത്തിന്റെ ഭാഗീകമായ വില്‍പ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജിഷ,മുന്‍ മെമ്പര്‍മാരായ…

സി സോണ്‍ ഫുട്‌ബോള്‍: എം.ഇ.എസ് കല്ലടി വീണ്ടും ജേതാക്കള്‍

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല സി-സോണ്‍ ജില്ലാ ഫുട്‌ ബോള്‍ കിരീടം മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജ് നിലനിര്‍ ത്തി.കല്ലടി കോളേജ് ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ ശ്രീകൃഷ്ണപുരം വി.ടി. ബി കോളേജിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കല്ലടി കോളേജ്…

വണ്‍ മില്യണ്‍ ഗോളുകള്‍:ക്യാംപെയിന് 11 ന് തുടക്കമാകും

പാലക്കാട്: ഫുട്ബോള്‍ ലോകകപ്പ് ആവേശത്തോടൊപ്പം പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗ ണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയിന് നവംബര്‍ 11 ന് തുടക്കമാകും.20 വരെ 10 ദിവസങ്ങ ളിലായി…

ബാല കേരളം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: പഞ്ചായത്ത് നെച്ചുള്ളി മേഖല ബാലകേരളം എം. എസ്.എഫ് ജില്ല പ്രസിഡന്റ് ഹംസ കെ.യു ഉദ്ഘാടനം ചെയ്തു. നസ്ബാന്‍.ടി അധ്യക്ഷനായി.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദാലി അന്‍സാരി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എം. എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ്…

error: Content is protected !!