മീനാക്ഷിപുരം നന്ദിയോട് പറകാട്ടുചള്ള ചാമിയുടെ മകന്‍ രാമന്‍കുട്ടി എന്നയാളെ 1988 ഓഗസ്റ്റ് ഒന്ന് മുതല്‍ കാണ്മാനില്ല. 165 സെ.മീ ഉയരം, വെളുത്ത നിറം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മീനാക്ഷിപുരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9497987364, 9497962976.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!