ഒന്നാം വാര്‍ഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് വനംവകുപ്പ്
അലനല്ലൂര്‍: പഞ്ചായത്തിലെ മലയോര മേഖലയായ ഒന്നാം വാര്‍ഡ് ചളവയിലെ വിവിധ ഭാഗങ്ങളില്‍ വനംവകുപ്പ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.ഒന്നാം വാര്‍ഡ് വികസന സമിതിയുടേയും വാര്‍ഡ് മെമ്പ ര്‍ നൈസി ബെന്നിയുടേയും ഇടപെടലിന്റെ ഭാഗമായാണ് നടപടി.20 ഓളം തെരുവ് വിളക്കുകളാണ് സ്ഥാപിച്ചത്. ചോലമണ്ണ്, പൊന്‍പാറ,…