Day: November 1, 2022

ലഹരിയോട് നോ പറഞ്ഞ് മണ്ണാര്‍ക്കാട്;ലഹരിമുക്ത കേരളത്തിനായി ആയിരങ്ങള്‍ അണിനിരന്നു

ലഹരിവിരുദ്ധ മഹാശൃംഖല തീര്‍ത്ത് എംഇഎസ് സ്‌കൂള്‍ മണ്ണാര്‍ക്കാട്: ലഹരിക്കെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും.സ്‌കൂള്‍ മുതല്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ വരെ ലഹരി വിരുദ്ധ മഹാശൃംഖല തീര്‍ത്തു.സ്‌കൂള്‍ ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വ ത്തില്‍ വിവിധ പരിപാടികളും…

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: കൗമാരപ്രതിഭകളുടെ കഴിവുകള്‍ മാറ്റുരയ്ക്കുന്ന റവ ന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനും വൊക്കേഷണല്‍ എക്‌സ്‌ പോയ്ക്കും നാളെ മണ്ണാര്‍ക്കാട് തുടക്കമാകും.പ്രവൃത്തി പരിചയ മേളയില്‍ 68 ഇനങ്ങളിലായി 1632,ഗണിത ശാസ്ത്രമേള 24 ഇനങ്ങ ളിലായി 576,ശാസ്ത്രമേള എട്ട് ഇനങ്ങളിലായി 432,സാമൂഹ്യ ശാസ്ത്ര മേള…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ നഷ്ടപരിഹാരത്തിലെ ആശങ്ക:ആക്ഷന്‍ കമ്മിറ്റി സമരത്തിന്

അലനല്ലൂര്‍: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈ വേയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ വീടും കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഏഴിന് പാലക്കാട് കലക്ടേറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ എടത്തനാട്ടുകര ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.ചൊവ്വാഴ്ച എടത്തനാട്ടുകരയില്‍ ചേ…

നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ഡ്രൈവ് ; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1250 കേസുകള്‍; 1293 പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തിയ നാര്‍ ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 31 വരെ 1250 നാര്‍ക്കോട്ടിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.1293 പേരെ അറസ്റ്റ് ചെയ്തു. 192.6…

ജനങ്ങള്‍ക്കാവശ്യമായ വാര്‍ത്തകള്‍ ചെയ്യാനും ചര്‍ച്ചാവിഷയമാക്കാനും
മാധ്യമങ്ങള്‍ക്ക് കഴിയണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കെ.എസ്.ഇ.ബി പ്രഥമ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു പാലക്കാട്: ജനങ്ങള്‍ക്കാവശ്യമായ വാര്‍ത്തകള്‍ ചെയ്യാനും ചര്‍ച്ചാ വിഷയമാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് വൈദ്യുതി വകു പ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് ഹോട്ടല്‍ ഗസാലയി ല്‍ നടന്ന കെ.എസ്.ഇ.ബി പ്രഥമ മാധ്യമ പുരസ്‌കാരം…

വന്യജീവി ശല്ല്യത്തിനെതിരെ മലമ്പുഴയില്‍ പ്രതിരോധ സദസ്സ്

മലമ്പുഴ: ഇഎഫ്എല്‍,ഇഎസ്എ,ഇഎസ്‌സെഡ് തുടങ്ങിയ നിയമ ങ്ങള്‍ക്കെതിരെയും അനിയന്ത്രിതമായ വന്യജീവി ശല്ല്യത്തിനുമെ തിരെ കിഫ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലമ്പുഴയില്‍ പ്രതിരോധ സദസ്സ് നടത്തി.ഞാറക്കോട് സെന്റ് സെബാസ്റ്റിയന്‍ പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷനായി.കയ്യറ പ്രദേശത്ത് ആന…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ ലഹരിക്കെതിരെ കൈകോര്‍ക്കാം പദ്ധതി തുടങ്ങി

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നാട്ടുക ല്‍ അസിസ്റ്ററ്റ് സബ്ഇന്‍സ്‌പെക്ടര്‍ കെ.ജെ ഷാഹുല്‍ ഹമീദ് ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അധ്യക്ഷത വ ഹിച്ചു. എടത്തനാട്ടുകര ലഹരി വിരുദ്ധ ജനകീയ സമിതി…

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

അലനല്ലൂര്‍: കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ ഇന്ദിരാഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ ദിനം ആച രിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി സി രാമദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുലിക്കിലിയാട് അ ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കാസിം…

കാണ്മാനില്ല

മീനാക്ഷിപുരം നന്ദിയോട് പറകാട്ടുചള്ള ചാമിയുടെ മകന്‍ രാമന്‍കുട്ടി എന്നയാളെ 1988 ഓഗസ്റ്റ് ഒന്ന് മുതല്‍ കാണ്മാനില്ല. 165 സെ.മീ ഉയരം, വെളുത്ത നിറം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മീനാക്ഷിപുരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍:…

എനര്‍ജൈസിയോ’22 ഫെസ്റ്റ് സമാപിച്ചു

മണ്ണാര്‍ക്കാട് : കോടതിപ്പടി ഇശാഅത്തുസ്സുന്നഃ ദര്‍സ് ഫെസ്റ്റ് എനര്‍ ജൈസിയോ’22 ന് സമാപിച്ചു.ടീം ഫാസ് 1161 പോയന്റ് നേടി ഒന്നാം സ്ഥാനവും 1060പോയിന്റ് നേടി ടീം മറാഖിശ് രണ്ടാം സ്ഥാനവും നേടി. മുഹമ്മദ് ഷംഷാദ് അരക്കുപറമ്പ് ഹയര്‍ സോണ്‍ വിഭാഗത്തി ലും…

error: Content is protected !!