Day: November 3, 2022

യുഎസ്എസ് വിജയിയെ
അനുമോദിച്ചു

അഗളി: 2021-22 അധ്യയന വര്‍ഷത്തില്‍ കൂക്കമ്പാളയം ഗവ.യുപി സ്‌ കൂളിലെ യുഎസ്എസ് വിജയായ നഷ്‌വ മുഹമ്മദാലിയെ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചു.ജില്ലയില്‍ യുഎസ്എസ് നേടിയ (ഗിഫ്റ്റ ഡ്) മികച്ച നാല്‍പ്പത് വിദ്യാര്‍ത്ഥികളില്‍ ഒരാളും അട്ടപ്പാടി മേഖല യില്‍ യു എസ്എസ് നേടിയ ഏക…

ജില്ലാ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി; ഉപജില്ലയില്‍ മണ്ണാര്‍ക്കാടും സ്‌കൂളുകളില്‍ ഗുരുകുലവും

മണ്ണാര്‍ക്കാട്: കൗമാര മികവിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ മാറ്റു രച്ച റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് സമാപനമായി. പ്രതിഭ യുടെ മിന്നലാട്ടം ദര്‍ശിച്ച ഇനങ്ങളുമായി കുട്ടി ശാസ്ത്രജ്ഞര്‍ മിക വു തെളിയിച്ചു.അറിവിന്റെ കടലാഴങ്ങള്‍ തേടുന്ന കുഞ്ഞുചിന്ത കളുടെ വര്‍ണലോകത്തേക്കാണ് ശാസ്‌ത്രോത്സവം കാണികളെ കൂട്ടിക്കൊണ്ട്…

വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരണം:
ജനസഭ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുത മേഖലാ സ്വകാര്യ വത്ക്കരണത്തിനെതിരായി നടത്തുന്ന ജനസഭകളുടെ മണ്ണാര്‍ക്കാട് ഡിവിഷന്‍ തല ഉദ്ഘാടനം സി ഐ ടി യു ജില്ല പ്രസിഡന്റ് പി കെ ശശി നിര്‍വ്വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ അധ്യക്ഷനായി.ഇലക്ട്രിസിറ്റി എപ്ലോയീസ് ഫെഡറേഷന്‍…

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തി രിച്ചറിയല്‍ നമ്പര്‍ (unique building number) നല്‍കുമെന്ന് തദ്ദേശ സ്വ യം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.…

3.14 ലക്ഷം വീടുകള്‍ വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

മണ്ണാര്‍ക്കാട്: ഒന്നര വര്‍ഷ കാലയളവിനുള്ളില്‍ ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചത് 50,650 വീടുകള്‍. ഇതോടെ കഴിഞ്ഞ ആറരവര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെയായി ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കൂടാതെ 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി…

വയോധികനെ കാണ്മാനില്ല

ചിറ്റൂര്‍ : തെലുങ്ക് സ്ട്രീറ്റ് കെഞ്ചാത്ത് വീട്ടില്‍ കുഞ്ചുക്കുട്ടന്‍ മേനോ ന്‍ എന്ന അനിയേട്ടനെ ഓഗസ്റ്റ് 30 മുതല്‍ കാണ്മാനില്ല. 82 വയസ്. ഇരുനിറം, ആറടി ഉയരം. കാവി മുണ്ടും വെള്ള ഷര്‍ട്ടുമാണ് ധരി ച്ചിരുന്നത്. മുംബൈയിലുള്ള സഹോദരിയുടെ വീട്ടില്‍ പോകുന്നു…

കെ ഫോണ്‍ യാഥാര്‍ഥ്യത്തിലേക്ക് ; 14000 കുടുംബങ്ങളിലേക്ക് ഉടന്‍

മണ്ണാര്‍ക്കാട്: കേരളത്തില്‍ ഒട്ടാകെ മികച്ച ഇന്റര്‍നെറ്റ് കണക്റ്റി വിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളില്‍ ഇന്റര്‍നെറ്റ് സൗജന്യ മായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോണ്‍ യാഥാര്‍ഥ്യ ത്തിലേക്ക്. കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണ ക്ഷനായി 14,000 ബിപിഎല്‍ കുടുംബങ്ങളെ ആദ്യ…

മധു കേസ്: മുന്‍ മജിസ്‌ട്രേറ്റിനേയും നോഡല്‍ ഓഫീസറേയും വിസ്തരിക്കാന്‍ അനുമതി

മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദനത്തിനരയായി കൊല്ല പ്പെട്ട മധുവിന്റെ മരണം അന്വേഷിച്ച മജിസ്‌ട്രേറ്റിനേയും മുന്‍ അട്ട പ്പാടി നോഡല്‍ ഓഫീസറും നിലവിലെ തിരുവനന്തപുരം കലക്ടറു മായ ജെറോമിക് ജോര്‍ജിനേയും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി.മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാ ജരാക്കി പരിശോധിക്കണമെന്ന പ്രൊസിക്യൂഷന്‍…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ആശങ്ക പരിഹരിക്കണം

മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കു വേണ്ടി സ്ഥല മേറ്റെടുക്കുമ്പോള്‍ വീടും കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവ ര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ അവ്യക്തതയും ആശങ്കയും പരിഹരിക്കണമെന്ന് അമ്പാഴക്കോട് വെച്ച് നടന്ന ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു.ജനപ്രതിനിധികളുടേയും നാഷനല്‍ ഹൈവേ ഉദ്യോ ഗസ്ഥരും പങ്കെടുത്ത യോഗത്തില്‍…

error: Content is protected !!