ലോകകപ്പിന്റെ
ആവേശ തിമര്‍പ്പുമായി സ്‌കൂള്‍ പ്രീമിയര്‍ ലീഗ്
മണ്ണാര്‍ക്കാട്: ഖത്തറില്‍ ഫിഫ ലോകകപ്പിന് പന്തുരുളുമ്പോള്‍ കുട്ടി കളില്‍ ആവേശം നിറച്ച് പ്രഥമ മണ്ണാര്‍ക്കാട് സ്‌കൂള്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരം.കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ യു.പി,ഹൈ സ്‌കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 37…