Day: November 19, 2022

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം:
എംഇഎസ് എച്ച്എസ് സ്‌കൂള്‍
ഓവറോള്‍ചാമ്പ്യന്‍മാര്‍

മണ്ണാര്‍ക്കാട് :സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.യുപി വിഭാഗ ത്തില്‍ ജിയുപി സ്‌കൂള്‍ ഭീമനാടും എല്‍പി വിഭാഗത്തില്‍ മൗണ്ട് കാര്‍മ്മല്‍ എല്‍പി സ്‌കൂള്‍ മാമനയും ജേതാക്കളായി. ഹൈസ്‌കൂള്‍…

കേടായിക്കിടക്കുന്ന നിരീക്ഷണ ക്യാമറകള്‍ നന്നാക്കും

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത ക്യാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. അമിത വേ ഗം, ട്രാഫിക്ക് നിയമ…

വിളംബര റാലി മാറ്റി വെച്ചു

കോട്ടോപ്പാടം: പഞ്ചായത്തിന്റെയും ക്ലബ്ബുകളുടേയും നേതൃത്വ ത്തില്‍ നാളെ നടത്താനിരുന്ന ലോക കപ്പ് വിളംബര റാലി മാറ്റി വെച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അറി യിച്ചു.നാളെ വൈകീട്ട് കോട്ടോപ്പാടം സെന്ററില്‍ ലോക കപ്പുമായി ബന്ധപ്പെട്ട് മറ്റൊരു പരിപാടി നടക്കുന്നതിനാല്‍ പൊലീസ്…

രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സുധ ര്‍മ്മ സ്‌പെഷ്യാലിറ്റി ലബോറട്ടറിയുടെ സഹകരണത്തോടെ ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ എന്ന സന്ദേശവുമായി സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി.ചികിത്സയുമായി…

ലോകകപ്പിൻ്റെ ആവേശ തിമർപ്പുമായി സ്കൂൾ പ്രീമിയർ ലീഗ് നാളെ

മണ്ണാർക്കാട്: ഖത്തറിൽ ഫിഫ ലോകകപ്പിന് പന്തുരുളുമ്പോൾ കുട്ടികളിൽ ആവേശം നിറച്ച് പ്രഥമ മണ്ണാർക്കാട് സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ നാളെ (ഞായർ) മണ്ണാർക്കാട് പെരിമ്പടാരി ന മ്പിയത്ത് സ്പോർട്സ് ഹബ്ബിൽ നടക്കും.കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണി യൻ ഉപ ജില്ലാ കമ്മിറ്റിയുടെ…

ലോകകപ്പ് വിളംബര റാലി നാളെ

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിന്റെയും വിവിധ ക്ലബ്ബുകളുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോകകപ്പ് വിളംബര റാലി നാ ളെ വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് അക്കര ജസീന അറിയിച്ചു.ഭീമനാട് സെന്ററില്‍ നിന്നും വേങ്ങ വരെയാണ് റാലി.

മൂന്നാം പട്ടയ മിഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നു

മണ്ണാര്‍ക്കാട്: മൂന്നാം പട്ടയ മിഷന്‍ 2022 പ്രകാരം എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതിന്റെ ഭാഗ മായി ലഭിച്ച അപേക്ഷകള്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്ന് വ രെ സമയബന്ധിതമായി തീര്‍പ്പാക്കുന്നു. ഓരോ താലൂക്കിലെയും…

പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു

കാരാകുര്‍ശ്ശി: എസ്എസ്എഫ് കാരാകുര്‍ശ്ശി സെക്ടര്‍ പുതിയ ഭാരവാ ഹികളെ തെരഞ്ഞെടുത്തു.വലിയട്ട മിന്‍ഹാജുസ്സുന്ന ക്യാമ്പസില്‍ നടന്ന സെക്ടര്‍ കൗണ്‍സിലിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്ന ത്.പ്രസിഡന്റായി ഷഫീഖ് റാഫിഈയും ജനറല്‍ സെക്രട്ടറിയായി ടികെ ഇര്‍ഷാദും,ഫിനാന്‍സ് സെക്രട്ടറിയായി റിയാസ് വലിയട്ടയും തെരഞ്ഞെടുക്കപ്പെട്ടു.മറ്റ് ഭാരവാഹികള്‍: മുബഷീര്‍ സഅദി,…

രണ്ടാംവിളയ്ക്കായി കനാലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കണം

ഫണ്ട് വിനിയോഗം കോഡിനേഷന്‍ കമ്മിറ്റിയില്‍ ആലോചിച്ച് പാലക്കാട്: ജില്ലയിലെ കനാല്‍ നവീകരണം തദ്ദേശസ്വയം ഭരണവ കുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിര്‍വഹിക്കുന്നതിനുളള സാധ്യത നവം ബര്‍ 21 ന് നടക്കുന്ന കോഡിനേഷന്‍ കമ്മിറ്റിയില്‍ ആലോചിച്ച് തീ രുമാനിക്കുമെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ്…

error: Content is protected !!