Day: November 16, 2022

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി കോടതിയില്‍ ഹാജരായി

മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടി യിലെ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണ കോടതിയില്‍ ഹാജരായി.സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11.30ഓടെയാണ് അഭിഭാഷകന്‍ മുഖേനെ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ…

ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോ – സീസണ്‍ 3, 110 സ്‌കൂളുകള്‍ പ്രാഥമിക പട്ടികയില്‍

മണ്ണാര്‍ക്കാട്: കൈറ്റ് – വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗ ണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസണ്‍ 3- ല്‍ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63 ഹൈസ്‌കൂളുകളുമാണ് ഹരിതവിദ്യാലയം…

തൊഴിലുറപ്പ് തൊഴിലാളികളുടെ ഫുട്‌ബോള്‍ മത്സരം;
തച്ചനാട്ടുകരക്ക് കിരീടം

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറ പ്പ് പദ്ധതി തൊഴിലാളികളായ വനിതകളുടെ ഫുട്ബാള്‍ മത്സരത്തി ന്റെ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കുമരംപുത്തൂരി നെ പരാജയപ്പെടുത്തി തച്ചനാട്ടുകര ജേതാക്കളായി.ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ സ്ത്രീകളായ തൊഴിലുറപ്പു തൊഴിലാളികള്‍, മേറ്റുമാര്‍ എന്നിവരാണ് മത്സരിച്ചത്.വിന്നേഴ്‌സിന്…

ശിവപ്രസാദ് പാലോടിന് ഗുരുശ്രേഷ്ഠ പുരസ്‌കാരം

മണ്ണാര്‍ക്കാട്: മികച്ച അധ്യാപകര്‍ക്ക് അഖിലേന്ത്യ ടീച്ചേഴ്‌സ് ഫെഡ റേഷന്‍ കേരള ഘടകം നല്‍കുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം കുണ്ടൂര്‍ ക്കുന്ന് വി പി എ യു പി സ്‌കൂള്‍ അധ്യാപകന്‍ ശിവപ്രസാദ് പാലോടി ന്.ശാസ്ത്രം, ഭാഷ എന്നീ മേഖലകളിലെ വേറിട്ട അധ്യാപന രീതി…

ഉപജില്ലാ കായികമേളയില്‍ മിന്നിത്തിളങ്ങി കല്ലടി സ്‌കൂള്‍

മണ്ണാര്‍ക്കാട്: ഉപജില്ലാ കായിക മേളയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മിന്നും ജയം.ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ വിദ്യാലയം ഓവറോള്‍ ചാമ്പ്യന്‍മാ രായി.രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷം നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കായികമേളയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അഗളി ഹൈസ്‌കൂളിനെ…

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിര്‍മാണത്തിന് ഉത്തരവായി

മണ്ണാര്‍ക്കാട്: ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്ത രവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു.സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെയുആര്‍ഡി എഫ്സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്…

നൈപുണ്യ വികസന കേന്ദ്രം:ജില്ലാതല പദ്ധതി രൂപീകരണ യോഗം ചേര്‍ന്നു

പാലക്കാട്: സമഗ്രശിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലയില്‍ നൈ പുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജി ല്ലാതല പദ്ധതി രൂപീകരണ യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.…

മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയാന്‍ ‘ഓപ്പറേഷന്‍ ഓയില്‍’ സ്‌പെഷ്യല്‍ ഡ്രൈവ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വി ല്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസു രക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീ ണാ ജോര്‍ജ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി…

പരിസ്ഥിതി സംവേദക മേഖല – കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടും

മണ്ണാര്‍ക്കാട്: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ ക്കാരിനോടാവശ്യപ്പെടാന്‍ എം.പിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ ഗത്തില്‍ എം.പിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.കേരളത്തിന്റെ പ്രത്യേക സാഹചര്യം…

പ്രീപ്രൈമറി കലോത്സവം
വര്‍ണാഭമായി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ നട ന്ന പ്രീ പ്രൈമറി കലോത്സവം കുട്ടീസ് ഫെസ്റ്റ് വര്‍ണാഭമായി. സ്‌കൂ ള്‍ മാനേജര്‍ പി.ജയശങ്കരന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര അധ്യക്ഷനായി.മൂന്ന് വേദികളിലായി 12 ഇന ങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.നാടോടിനൃത്തം, സംഘനൃ…

error: Content is protected !!