ബിജെപി മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട്: ബ്ലോക്ക് കൃഷി അസി ഡയറക്ടറുടെ ഓഫീസിലേക്ക് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. ഇ ഗവേണന്‍സ് പദ്ധതി പ്രകാരം 2017ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തയാളെ 2022ലും ഇപ്പോഴും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് ചട്ടലംഘനമാണെന്നാരോപിച്ചും സര്‍വീസില്‍ നിന്നും പിരിച്ച്…