Day: November 13, 2022

സ്വാഗതസംഘം രൂപീകരിച്ചു

അലനല്ലൂര്‍: കെ എന്‍ എം മാര്‍ക്കസുദഅവ എടത്തനാട്ടുകര മണ്ഡ ലം മുജാഹിദ് സമ്മേളനം നവംബര്‍ 19 ശനിയാഴ്ച വൈകിട്ട് നാലു മ ണിക്ക് കോട്ടപ്പള്ള സെന്ററില്‍ വെച്ച് നടക്കും. വിമോചനം വിശ്വസ വിശുദ്ദിയിലൂടെ… എന്ന പ്രമേയത്തില്‍ നടക്കുന്ന മഹാ സമ്മേളനം വിജയിപ്പിക്കുന്നതിനായി…

എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കാന്‍ നടപടി

മണ്ണാര്‍ക്കാട്: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനാ യി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആ രംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബ റ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂ…

ശാസ്ത്ര പരീക്ഷണങ്ങളൊരുക്കി വട്ടമണ്ണപ്പുറം സ്‌കൂള്‍

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ അന്താരാഷ്ട്ര ശാസ്ത്രദിനത്തില്‍ ശാസ്ത്ര പരീക്ഷണങ്ങളൊരു ക്കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. ‘ശാസ്ത്രാവബോധം സമൂഹ നന്മക്ക്’ എന്ന വിയഷയത്തില്‍…

സ്‌നേഹ സംഗമ സായാഹ്നം
ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷ ന്‍,കേരള പൊലീസ് അസോസിയേഷന്‍ സംയുക്തമായി ഒരുക്കിയ സ്‌നേഹ സംഗമ സായാഹ്നം ശ്രദ്ധേയമായി.തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ്…

എസ്ബിഐ എടത്തനാട്ടുകര ശാഖയില്‍ തീപ്പിടിത്തം

അലനല്ലൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടത്തനാട്ടുകര ശാഖയില്‍ തീ പ്പിടിത്തം.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോട്ടപ്പള്ള ടൗണിലെ കാപ്പുങ്ങല്‍ കോംപ്ലക്‌സിന്റെ രണ്ടാം നിലയി ല്‍ പ്രവര്‍ത്തിക്കുന്ന് ബാങ്ക് ശാഖയില്‍ നിന്നും അലാറം മുഴങ്ങിയ തോടെയാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്.ഞായറാഴ്ച അവധി…

കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

അഗളി:അട്ടപ്പാടിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാല് യുവാക്കള്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു.270 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.അഗളി ഭൂതിവഴി സ്വദേശികളായ പുതുപ്പറമ്പില്‍ വീട്ടില്‍ ക്രിസ്റ്റി(20) ,60 നമ്പര്‍ കോളനിയില്‍ ഹരീഷ് (22) 80 ഗ്രാം കഞ്ചാവുമായി ബൈക്കി ലും ,കുമരംപുത്തൂര്‍ ചങ്ങലീരി പാലംകുളം…

മത്സരം ജയിക്കാം പ്രകൃതിയെ തോല്‍പ്പിക്കാതെ; യോഗം 14 ന്

പാലക്കാട്: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ലോകകപ്പ് ഫുട്‌ ബോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് നടപ്പി ലാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ”മത്സരം ജയിക്കാം പ്രകൃതിയെ തോല്‍പ്പിക്കാതെ” ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 14 ന് വൈകിട്ട് മൂന്നിന് ഓ ണ്‍ലൈന്‍ യോഗം…

വിശ്വാസ് സർവീസ് പ്രൊവൈഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു

ചിറ്റൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഗാർഹിക പീഡ ന ഇരകളെ സഹായിക്കാനുള്ള വിശ്വാസ് സർവീസ് പ്രൊ വൈഡിങ് സെന്ററിന്റെ ഉദ്ഘാടനം ചിറ്റൂർ-തത്തമംഗലം നഗരസഭ കോൺ ഫറൻസ് ഹാളിൽ പാലക്കാട് അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത് നിർവഹിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭ…

പാഠ്യപദ്ധതി പരിഷ്‌കരണം:
ജനകീയ ചര്‍ച്ച നടത്തി

കുമരംപുത്തൂര്‍: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു.24 ഫോക്കസ് മേ ഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊ തു സമൂഹത്തിന്റെ…

error: Content is protected !!