ലഹരിക്കെതിരെ ബോധവത്ക്കരണം: ഗോൾ ചാലഞ്ചുമായി കുടുംബശ്രീ
പാലക്കാട്: ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വ ത്തിൽ ജില്ലാ പഞ്ചായത്തിൽ ഗോൾ ചാലഞ്ച് ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…