തെങ്കര പഞ്ചായത്തില്‍
കേരളോത്സവം തുടങ്ങി
തെങ്കര : പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി.കേരള യുവജന ക്ഷേമ ബോര്‍ഡും തെങ്കര ഗ്രാമ പഞ്ചായത്തും സംയുക്ത മായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അ ധ്യക്ഷന്‍ ഉനൈസ് നെചിയോടന്‍ അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ മാരായറഷീദ്,നജ്മുന്നിസ,ശ്രീകുമാര്‍,സുഭാഷ്,ഹാരിസ്,ഹംസക്കുട്ടി തുടങ്ങിയവര്‍…