Month: October 2022

ലോക വയോജന ദിനത്തില്‍ സ്‌നേഹ സംഗമം നടത്തി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് ആരോഗ്യ ശുചിത്വ സമി തി, ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാ റുന്ന ലോകത്ത് മുതിര്‍ന്നവരുടെ അതിജീവനം എന്ന ഐക്യരാഷ്ട്ര സഭയുടെ സന്ദേശത്തില്‍ ലോക വയോജ ദിനം ആചരിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

സ്‌നേഹ സമ്മേളനത്തിന് ജില്ലയില്‍ തുടക്കമായി

കോട്ടോപ്പാടം: എസ് എസ് എഫ് സ്‌നേഹ സമ്മേളനത്തിന് ജില്ലയില്‍ തുടക്കമായി.കോട്ടോപ്പാടം സെക്ടറില്‍ നടന്ന സ്‌നേഹ സമ്മേളന ത്തോടെയാണ് ജില്ലയില്‍ തുടക്കം കുറിച്ചത്.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മീലാദ് കാമ്പയിനിന്റെ ഭാഗമായാണ് ‘ഹൃദയമാണെന്റെ നബി’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 638 കേന്ദ്രങ്ങളില്‍…

ശില്‍പ്പശാല നടത്തി

അലനല്ലൂര്‍: അതിദരിദ്രര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സംബന്ധിച്ച് അനല്ലൂര്‍ പഞ്ചായത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് കെ ഹംസ അധ്യക്ഷനായി.യൂസഫ് പുല്ലിക്കുന്നന്‍ ക്ലാസ്സെടു ത്തു.സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,അലി മഠത്തൊടി,മെമ്പര്‍മാരായ നൈസി…

ലഹരി വില്‍പ്പന: വിളിച്ചറിയാക്കാന്‍ 155358 ടോള്‍ഫ്രീ നമ്പര്‍;പരാതിയുടെ ഗൗരവമനുസരിച്ച് പാരിതോഷികവും

പാലക്കാട്: സ്‌കൂള്‍ പരിസരങ്ങള്‍,പെട്ടികടകള്‍ കേന്ദ്രീകരിച്ചോ നേരിട്ടോ ലഹരി വസ്തുക്കളുടെ വില്‍പനയും ലഹരി സംബന്ധിച്ച വിവരങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസിന്റെ 155358 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.24 മണിക്കൂറിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് നടപടി സ്വീകരി ക്കും.റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതിയുടെ…

നഗരസഭയ്ക്ക് മുന്നില്‍ സിപിഎം ബഹുജന പ്രക്ഷോഭം നടത്തി

മണ്ണാര്‍ക്കാട്: സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്തി. നഗരസഭാ ചെയര്‍മാന്റെ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം.പാര്‍ട്ടി ഓഫീസ് പരിസ രത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി ചുറ്റി നഗരസഭയ്ക്ക് മുന്നില്‍…

അധ്യാപകര്‍ക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണ ശില്‍പശാല നടത്തി

പാലക്കാട് :ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ല യിലെ സ്‌കൂള്‍/കോളെജ് അധ്യാപകര്‍ക്കായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. നൂറണി ശാരദ ശങ്കര കല്യാ ണമണ്ഡപത്തില്‍ നടന്ന പരാപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി…

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ
നടത്തിപ്പ് സംബന്ധിച്ച് എംപിമാരെ അറിയിക്കണം:വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജില്ലയില്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഏതെങ്കിലും പദ്ധതികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമു ണ്ടാക്കാമെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. കേന്ദ്രാവിഷ്‌കൃ ത പദ്ധതികള്‍ക്കുള്ള ജില്ലാതല കോ ഓര്‍ഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി ദിശയുടെ 2022-23ലെ…

അട്ടപ്പാടി മധുവധക്കേസ്, കോടതിയില്‍ വീഡിയൊ പ്രദര്‍ശിപ്പിച്ചിരുന്ന ലാപ്ടോപ്പ് പിടിച്ചെടുത്തു

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കോടതിയില്‍ വിസ്താരങ്ങ ള്‍ക്കിടെ തെളിവിന് വേണ്ടി പ്രദര്‍ശിപ്പിക്കാനുപയോഗിച്ചിരുന്ന പൊ ലീസുകാരന്‍റെ ലാപ്ടോപ്പ് കോടതി പിടിച്ചെടുത്തു. അന്വേഷണ ഉദ്ദ്യോഗസ്ഥന്‍റെ മൊഴി എടുക്കുന്നതിനിടെയാണ് സംഭവം. കേസു മായി ബന്ധപ്പെട്ട പെന്‍ഡ്രൈവ് ഉപയോഗിക്കുന്നതിന് പകരം ലാ പ്ടോപ്പില്‍ കോപ്പി ചെയ്താണ് കോടതിയല്‍…

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ചു

മണ്ണാര്‍ക്കാട്: വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കു ന്നതിനും വേണ്ടി സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീ ഴില്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ച് ഉത്തരവായി. സംസ്ഥാന ത്ത് നടക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാന്‍ ജെന്‍ഡര്‍…

error: Content is protected !!