അലനല്ലൂര്‍: അതിദരിദ്രര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സംബന്ധിച്ച് അനല്ലൂര്‍ പഞ്ചായത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് കെ ഹംസ അധ്യക്ഷനായി.യൂസഫ് പുല്ലിക്കുന്നന്‍ ക്ലാസ്സെടു ത്തു.സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,അലി മഠത്തൊടി,മെമ്പര്‍മാരായ നൈസി ബെന്നി,ദിവ്യ മനോജ്,അജിത, ഷമീര്‍,അനില്‍കുമാര്‍,മധു മാസ്റ്റര്‍,വിജയലക്ഷ്മി,ഷൗക്കത്ത് അലി, ആര്‍ഐ മുജീബ്,അസി.സെക്രട്ടറി അനിത,പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ രാധിക തുടങ്ങിയവര്‍ സംസാരിച്ചു.