Month: October 2022

മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം ലീഗ് നേതൃപഠന ക്യാമ്പ് 29 ന്

മണ്ണാര്‍ക്കാട്: വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശക ലനം ചെയ്യുന്നതിനും സംഘടനാ പ്രവര്‍ത്തനം ശാക്തീകരിക്കുന്ന തിനുമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ 29 ന് കൊടക്കാട് വി.എ ഓഡിറ്റോറിയത്തില്‍ ഏകദിന നേതൃപഠന ക്യാമ്പ് സംഘടിപ്പിക്കും.നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി…

ഫാര്‍മസി സൂപ്പര്‍മാര്‍ക്കറ്റ് മണ്ണാര്‍ക്കാടും;മെഡിക്കോ ബസാര്‍ പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട്: മെഡിക്കല്‍ ഉപകരണങ്ങളുടേയും സൗന്ദര്യവര്‍ധക വസ്തുക്കളുടേയും വിപുലമായ ശ്രേണിയൊരുക്കി മണ്ണാര്‍ക്കാട്ടെ ആദ്യ ഫാര്‍മസി സൂപ്പര്‍മാര്‍ക്കറ്റ് മെഡികോ ബസാര്‍ കോടതിപ്പടി, മുല്ലാസ് വെഡ്ഡിംഗ് സെന്ററിന് സമീപം തുറന്ന് പ്രവര്‍ത്തനമാരം ഭിച്ചു. മണ്ണാര്‍ക്കാട് ലഭ്യമല്ലാതിരുന്ന എല്ലാതരം സര്‍ജിക്കല്‍ ഉപകര ണങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും…

നിര്യാതനായി

കോട്ടോപ്പാടം: കണ്ടമംഗലം പുലിമുണ്ടക്കുന്ന് ചോലയില്‍ പറങ്ങോ ടന്‍ (80) നിര്യാതനായി.ഭാര്യ: ലക്ഷ്മി.മക്കള്‍: രാധാകൃഷ്ണന്‍, മോഹന്‍ ദാസ് (സിപിഎം ബ്രാഞ്ച് സെക്രട്ടറി), സജിത്,ചന്ദ്രിക, സുധ, വിനോ ദിനി,സുനിത,സിന്ധു,പരേതയായ വിമല.മരുമക്കള്‍: ചഞ്ചല,രജനി, നിജിദ,ബാലകൃഷ്ണന്‍,മോഹനന്‍,ഹരിദാസ്,ഹരിലാല്‍,സതീഷ് ബാ ബു.

ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സിനുള്ള കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷ: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാലക്കാട്: ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സിനുള്ള കേരളത്തി ന്റെയും രാജ്യത്തിന്റെയും പ്രതീക്ഷയാണെന്ന് യുവജനക്ഷേമ – പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പുരുഷ വിഭാഗം ലോങ് ജംമ്പില്‍ വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കര്‍…

എന്റെ സംരംഭം നാടിന്റെ അഭിമാനം സംരംഭക പദ്ധതി:മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നൂറോളം യൂണിറ്റുകള്‍ ആരംഭിച്ചു

മലമ്പുഴ: വ്യവസായ-വാണിജ്യ വകുപ്പിന്റെ എന്റെ സംരംഭം നാടി ന്റെ അഭിമാനം സംരംഭക പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലുമായി മുന്നൂ റോളം സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചതായി ബ്ലോക്ക് വ്യവസായ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഗാര്‍മെന്റ് യൂണിറ്റ്,…

ബാറ്ററിയുടെ നികുതി
ഏറ്റവും കുറഞ്ഞ സ്ലാബിലേക്ക് മാറ്റണം

മണ്ണാര്‍ക്കാട്: ബാറ്ററിയുടെ നികുതി ജിഎസ്ടിയില്‍ ഏറ്റവും കുറഞ്ഞ സ്ലാബിലേക്ക് മാറ്റണമെന്ന് ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രി ബ്യൂ ട്ടേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യ പ്പെട്ടു.വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്…

സ്വാഗത സംഘം ഓഫീസ് തുറന്നു

മണ്ണാര്‍ക്കാട്: സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് മണ്ണാര്‍ക്കാട് തുറന്നു.ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എം ഹംസ അധ്യക്ഷനാ യി.സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു,ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ്,നാരായണന്‍കുട്ടി…

ആശ്രയ കിറ്റില്‍ അഴിമതിയാരോപണം:
വിജിലന്‍സ് അന്വേഷിക്കണം
:യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട് :നഗരസഭയില്‍ ആശ്രയ കിറ്റിലെ അരിയിലുള്‍പ്പടെ തൂ ക്ക കുറവ് കണ്ടെത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷിക്കണ മെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മി റ്റി യോഗം ആവശ്യപ്പെട്ടു.നഗരസഭയിലെ 29 വാര്‍ഡുകളിലേക്കായി വിതരണം ചെയ്യുന്ന കിറ്റില്‍ അഞ്ച് കിലോ അരിയ്ക്ക്…

തരൂർ റിങ് റോഡ്, കടവണി-കമ്പിക്കോട്-പാലത്തറ റോഡ് എന്നിവയുടെ പൂർത്തീകരണോദ്ഘാടനം നാളെ

തരൂർ: നിയോജകമണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച തരൂർ റിങ് റോഡ്, കടവണി-കമ്പിക്കോട്-പാലത്തറ റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ (ഒക്ടോബർ 5) വൈകിട്ട് ഏഴി ന് തോലനൂർ ജങ്ഷനിൽ നിർവഹിക്കും. പി.പി സുമോദ് എം.എൽ. എ…

സൈക്കോ സോഷ്യല്‍ ഹോമുകളില്‍ പ്രവേശനത്തിന് മാര്‍ഗനിര്‍ദേശം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പു നഃരധിവസിപ്പിക്കുന്നതിന്, അത്തരം വ്യക്തികളുടെ ഉചിത താത്പ ര്യത്തിന് ആവശ്യമാണെന്നു കണ്ടാല്‍ 2016ലെ ഭിന്നശേഷി അവ കാശ നിയമം 7ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു പോലെ ബ ന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യല്‍ ഹോമുകളില്‍…

error: Content is protected !!