മണ്ണാര്‍ക്കാട്: സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് മണ്ണാര്‍ക്കാട് തുറന്നു.ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എം ഹംസ അധ്യക്ഷനാ യി.സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു,ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ്,നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോ മോഹനന്‍ സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി കെ പി മസൂദ് നന്ദി യും പറഞ്ഞു.ഒക്ടോബര്‍ 22,23 തീയതികളിലായാണ് മണ്ണാര്‍ക്കാട് വെച്ച് ജില്ലാ സമ്മേളനം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!